Browsing Category

ATP Tour

എ.ടി.പി ഫൈനൽസിൽ വീണ്ടും തോൽവി വഴങ്ങി നദാൽ, തുടർച്ചയായ നാലാം തോൽവി

എ.ടി.പി ഫൈനൽസിൽ ഗ്രീൻ ഗ്രൂപ്പിൽ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങി റാഫേൽ നദാൽ. ഫ്രിറ്റ്സിനോട് ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ നദാൽ ഇന്ന് ഫെലിക്‌സ് ആഗർ അലിയസ്മെയോട് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തോൽവി വഴങ്ങിയത്. മത്സരത്തിൽ ഒരു ഘട്ടത്തിലും…

എ.ടി.പി ഫൈനൽസിൽ സിറ്റിപാസിനെ വീഴ്ത്തി ജ്യോക്കോവിച്,റൂബ്ലേവിനു മുന്നിൽ മെദ്വദേവ് വീണു

എ.ടി.പി ഫൈനൽസിൽ റെഡ് ഗ്രൂപ്പിൽ രണ്ടാം സീഡ് സ്റ്റെഫനോസ് സിറ്റിപാസിനെ വീഴ്ത്തി ഏഴാം സീഡ് നൊവാക് ജ്യോക്കോവിച്. നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ജ്യോക്കോവിച്ചിന്റെ ജയം. ആദ്യ സെറ്റിൽ മത്സരത്തിൽ 9 ഏസുകൾ ഉതിർത്ത സിറ്റിപാസിനെ ബ്രേക്ക് ചെയ്ത…

എ.ടി.പി ഫൈനൽസിൽ ആദ്യ മത്സരത്തിൽ റാഫേൽ നദാലിനെ അട്ടിമറിച്ചു ടെയിലർ ഫ്രിറ്റ്സ്

തന്റെ കരിയറിലെ ആദ്യ എ.ടി.പി ഫൈനൽസ് മത്സരത്തിൽ സാക്ഷാൽ റാഫേൽ നദാലിനെ അട്ടിമറിച്ചു അമേരിക്കൻ താരം ടെയിലർ ഫ്രിറ്റ്സ്. ലോക ഒന്നാം നമ്പർ കാർലോസ് അൽകാരസ് ടൂർണമെന്റിൽ നിന്നു പിന്മാറിയതിനാൽ എട്ടാം സീഡ് ആയി പ്രവേശനം ലഭിച്ച ഫ്രിറ്റ്സ് നദാലിനെ…

ജ്യോക്കോവിച്ചിനെ ഞെട്ടിച്ചു തിരിച്ചു വന്നു പാരീസ് മാസ്റ്റേഴ്സ് കിരീടം നേടി 19 കാരൻ

എ.ടി.പി 1000 പാരീസ് മാസ്റ്റേഴ്സ് കിരീടം ഉയർത്തി 19 കാരനായ ഡാനിഷ് താരം ഹോൾഗർ റൂണെ. എല്ലാവരെയും ഞെട്ടിച്ചു ആണ് ഡാനിഷ് യുവതാരം തന്റെ കരിയറിലെ ആദ്യ മാസ്റ്റേഴ്സ് കിരീടം ഉയർത്തിയത്. ആറാം സീഡ് ആയ മുൻ ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ചിനെ ആദ്യ…

സിറ്റിപാസിന്റെ വെല്ലുവിളി അതിജീവിച്ചു നൊവാക് ജ്യോക്കോവിച് പാരീസ് മാസ്റ്റേഴ്സ് ഫൈനലിൽ

എ.ടി.പി 1000 പാരീസ് മാസ്റ്റേഴ്സ് ഫൈനലിലേക്ക് മുന്നേറി ആറാം സീഡ് നൊവാക് ജ്യോക്കോവിച്. അഞ്ചാം സീഡ് സ്റ്റെഫനോസ് സിറ്റിപാസിനെ മൂന്നു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ ആണ് സെർബിയൻ താരം സെമി ഫൈനലിൽ മറികടന്നത്. പാരീസിൽ ഇത് വരെ കളിച്ച എല്ലാ…

ഫെലിക്‌സിന്റെ വിജയകുതിപ്പ് അവസാനിപ്പിച്ചു കരിയറിലെ ആദ്യ മാസ്റ്റേഴ്സ് ഫൈനലിൽ എത്തി 19 കാരൻ ഹോൾഗർ റൂണെ

എ.ടി.പി 1000 പാരീസ് മാസ്റ്റേഴ്സ് ഫൈനലിലേക്ക് മുന്നേറി 19 കാരനായ ഡാനിഷ് ടെന്നീസ് താരം ഹോൾഗർ റൂണെ. സെമിഫൈനലിൽ എട്ടാം സീഡ് ആയ കനേഡിയൻ താരം ഫെലിക്‌സ് ആഗർ അലിയസ്മെയെ 6-4, 6-2 എന്ന സ്കോറിന് ആണ് ഡാനിഷ് യുവതാരം അട്ടിമറിച്ചത്. തുടർച്ചയായ 15 ജയങ്ങളും…

പാരീസ് മാസ്റ്റേഴ്സിൽ റാഫേൽ നദാൽ പുറത്ത്, വമ്പൻ അട്ടിമറിയുമായി ടോമി പൗൾ

എ.ടി.പി പാരീസ് 1000 മാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ തന്നെ പരാജയപ്പെട്ടു റാഫേൽ നദാൽ പുറത്ത്. രണ്ടാം സീഡ് ആയ നദാൽ അമേരിക്കൻ താരം ടോമി പൗളിന് മുന്നിലാണ് പരാജയം സമ്മതിച്ചത്. ആദ്യ സെറ്റിൽ ബ്രേക്ക് വഴങ്ങിയ ശേഷം തിരിച്ചു വന്നു സെറ്റ് 6-3 നു നേടിയ…

സിറ്റിപാസിനെ അട്ടിമറിച്ചു സിൻസിനാറ്റിയിൽ കിരീടം നേടി ബോർണ ചോരിച്, താരത്തിന്റെ ആദ്യ എ.ടി.പി 1000…

എ.ടി.പി 1000 സിൻസിനാറ്റി മാസ്റ്റേഴ്സ് കിരീടം നേടി ക്രൊയേഷ്യൻ താരം ബോർണ ചോരിച്. എ.ടി.പി 1000 സിൻസിനാറ്റി മാസ്റ്റേഴ്സ് കിരീടം നേടി ക്രൊയേഷ്യൻ താരം ബോർണ ചോരിച്. 152 റാങ്കുകാരനായ ബോർണ ചോരിച് നാലാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസിനെ…

ലോക ഒന്നാം നമ്പർ മെദ്വദേവിനെ വീഴ്ത്തി സ്റ്റെഫനോസ് സിറ്റിപാസ് സിൻസിനാറ്റി ഫൈനലിൽ, ഫൈനലിൽ ബോർണ എതിരാളി…

കരിയറിൽ ആദ്യമായി സിൻസിനാറ്റി മാസ്റ്റേഴ്സ് ഫൈനലിലേക്ക് മുന്നേറി ഗ്രീക്ക് താരവും നാലാം സീഡും ആയ സ്റ്റെഫനോസ് സിറ്റിപാസ്. കരിയറിൽ ആദ്യമായി സിൻസിനാറ്റി മാസ്റ്റേഴ്സ് ഫൈനലിലേക്ക് മുന്നേറി ഗ്രീക്ക് താരവും നാലാം സീഡും ആയ സ്റ്റെഫനോസ് സിറ്റിപാസ്.…

സിൻസിനാറ്റി ഓപ്പണിൽ മെദ്വദേവ്, സിറ്റിപാസ് സെമിഫൈനൽ പോരാട്ടം, അൽകാരസിനെ വീഴ്ത്തി നോറി സെമിയിൽ |…

എ.ടി.പി 1000 സിൻസിനാറ്റി മാസ്റ്റേഴ്സ് സെമിഫൈനലിൽ ലോക ഒന്നാം നമ്പറും ഒന്നാം സീഡും ആയ റഷ്യയുടെ ഡാനിൽ മെദ്വദേവ്, നാലാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസ് എന്നിവർ മുഖാമുഖം വരും. എ.ടി.പി 1000 സിൻസിനാറ്റി മാസ്റ്റേഴ്സ് സെമിഫൈനലിൽ ലോക…