Home Tags Atlético Madrid

Tag: Atlético Madrid

ജിറൂദിന്റെ വണ്ടർ ഗോളിൽ അത്ലറ്റികോക്കെതിരെ ചെൽസിക്ക് ജയം

ചാമ്പ്യൻസ് ലീഗ് പ്രീ ക്വർട്ടർ മത്സരത്തിന്റെ ഒന്നാം പാദത്തിൽ സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡിനെതിരെ വമ്പൻ ജയവുമായി ചെൽസി. സ്‌ട്രൈക്കർ ഒലിവിയർ ജിറൂദിന്റെ വണ്ടർ ഗോളിലാണ് ഏകപക്ഷീയമായ ഒരു ഗോളിന് ചെൽസി അത്ലറ്റികോ...

ചെൽസിക്കെതിരായ അത്ലറ്റികോ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് പുതിയ വേദി

ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരായ അത്ലറ്റികോ മാഡ്രിഡിന്റെ ഹോം മത്സരത്തിന് പുതിയ വേദി പ്രഖ്യാപിച്ച് യുവേഫ. അത്ലറ്റികോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ വാണ്ട മെട്രോപൊളീറ്റനോ സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരം റൊമാനിയയിലെ ബുക്കാറസ്റ്റിൽ വെച്ചാവും നടക്കുക....

അത്ലറ്റികോ മാഡ്രിഡിന്റെ പരിശീലകനായി 500 മത്സരങ്ങൾ തികച്ച് സിമിയോണി

അത്ലറ്റികോ മാഡ്രിഡ് പരിശീലകനായി 500 മത്സരങ്ങൾ പൂർത്തിയാക്കി പരിശീലകൻ ഡിയേഗോ സിമിയോണി. ഇന്നലെ ഗെറ്റാഫെക്കെതിരെയുള്ള മത്സരം അത്ലറ്റികോ മാഡ്രിഡിന്റെ പരിശീലകനായി സിമിയോണിയുടെ 500മത്തെ മത്സരമായിരുന്നു. മത്സരത്തിൽ ലൂയിസ് സുവാരസ് നേടിയ ഏക ഗോളിൽ...

റയൽ മാഡ്രിഡിന് സമനില, അത്ലറ്റികോക്ക് ജയം, ഒന്നാം സ്ഥാനത്ത് ലീഡുമായി സിമിയോണിയും സംഘവും

ലാ ലിഗയിൽ ഒന്നാം സ്ഥാനത്ത് മികച്ച ലീഡുമായി അത്ലറ്റികോ മാഡ്രിഡ്. ഇന്നലെ നടന്ന മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് ഗെറ്റാഫെയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചിരുന്നു. ലൂയിസ് സുവാരസിന്റെ ഏക ഗോളിലാണ് അത്ലറ്റികോ മാഡ്രിഡ്...

കോസ്റ്റയുടെ കരാർ റദ്ദാക്കി അത്ലറ്റികോ മാഡ്രിഡ്

ഡിയേഗോ കോസ്റ്റയുടെ കരാർ റദ്ദാക്കി അത്ലറ്റികോ മാഡ്രിഡ്. 2021 ജൂൺ 30 വരെ അത്ലറ്റികോ മാഡ്രിഡിൽ കരാർ ഉണ്ടായിരുന്ന കോസ്റ്റയുടെ കരാർ റദ്ദാക്കാൻ ക്ലബ് തീരുമാനിക്കുകയായിരുന്നു. കോസ്റ്റയുടെ നിർദേശ പ്രകാരമാണ് ക്ലബ് കരാർ...

മാഡ്രിഡ് ഡാർബിയിലെ രാജാക്കന്മാരായി റയൽ മാഡ്രിഡ്

മാഡ്രിഡ് ഡാർബിയിൽ മികച്ച വിജയവുമായി റയൽ മാഡ്രിഡ്. ലാ ലീഗയിൽ മികച്ച ഫോമിൽ കളിക്കുന്ന അത്ലറ്റികോ മാഡ്രിഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. റയൽ മാഡ്രിഡിനെതിരെ കഴിഞ്ഞ 9 മത്സരങ്ങളിൽ...

രാജകീയ ജയവുമായി ബയേൺ മ്യൂണിക് തുടങ്ങി

ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്താൻ ഇറങ്ങിയ ബയേൺ മ്യൂണിക്കിന് സ്പാനിഷ് വമ്പന്മാർക്കെതിരെ രാജകീയ ജയം. ഏകപക്ഷീയമായ 4 ഗോളുകൾക്കാണ് കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബയേൺ മ്യൂണിക് അത്ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്....

ലാ ലീഗ: ഏറ്റവും വേഗത്തിൽ 150 ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമായി ലൂയിസ് സുവാരസ്

ലാ ലീഗയിൽ ഈ നൂറ്റാണ്ടിൽ ഏറ്റവും വേഗത്തിൽ 150 ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമായി ലൂയിസ് സുവാരസ്. അത്ലറ്റികോ മാഡ്രിഡിന് വേണ്ടി സെൽറ്റ വിഗക്കെതിരായ മത്സരത്തിൽ ഗോൾ നേടിയാണ് ലൂയിസ്‌ സുവാരസ് ഈ...

അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ സിമിയോണിക്ക് കോവിഡ്

അത്ലറ്റിക്കോ മാഡ്രിഡിന്റെ പരിശീലകൻ ഡിയേഗോ സിമിയോണിക്ക് കൊറോണ സ്ഥിരീകരിച്ചു. ഐസൊലേഷനിൽ കഴിയുക ആയിരുന്ന സിമിയോണിക്ക് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ക്ലബ് പറഞ്ഞു. രോഗം മാറുന്നത് വരെ സിമിയോണി...

മുൻ സ്പർസ്‌ പരിശീലകൻ പോച്ചെറ്റീനോക്കെതിരെ വിമർശനവുമായി ട്രിപ്പിയർ

മുൻ സ്പർസ്‌ പരിശീലകൻ പോച്ചെറ്റിനോക്കെതിരെയും സ്പർസ്‌ ചെയർമാൻ ഡാനിയൽ ലെവിക്കെതിരെയും കടുത്ത വിമർശനങ്ങളുമായി മുൻ സ്പർസ്‌ താരം കീറൻ ട്രിപ്പിയർ. ഇരുവരും സ്പർസിൽ തന്റെ ഭാവിയെ പറ്റി ഉറപ്പു തന്നില്ലെന്നും അതാണ് താൻ സ്പർസ്‌...

ഡിയാഗോ കോസ്റ്റക്ക് ആറ് മാസത്തെ ജയിൽ ശിക്ഷ നൽകണമെന്ന ആവശ്യവുമായി സ്പാനിഷ് അധികൃതർ

അത്ലെറ്റിക്കോ മാഡ്രിഡ് സൂപ്പർ താരം ഡിയാഗോ കോസ്റ്റക്ക് ആറ് മാസത്തെ ജയിൽ ശിക്ഷ നൽകണമെന്ന ആവശ്യവുമായി സ്പാനിഷ് അധികൃതർ. നികുതി വെട്ടിപ്പിൽ കേസിലാണ് ആറ് മാസത്തെ തടവ് താരത്തിന് നൽകണമെന്ന് സ്പാനിഷ് അധികൃതർ...

അത്ലറ്റികോ ഗോളിക്ക് പുത്തൻ കരാർ

അത്ലറ്റികോ മാഡ്രിഡിന്റെ ഒന്നാം നമ്പർ ഗോളി യാൻ ഒബ്ലാക് ക്ലബ്ബ്മായുള്ള കരാർ പുതുക്കി. പുതുക്കിയ കരാർ പ്രകാരം താരം 2023 വരെ മാഡ്രിഡിൽ തുടരും.26 വയസുകാരനായ താരം 2014 ലാണ് അത്ലറ്റികോയിൽ എത്തുന്നത്. അത്ലറ്റികോയിൽ...

കോസ്റ്റ ഇനി ഈ സീസണിൽ കളിക്കില്ല, കടുത്ത ശിക്ഷ പ്രഖ്യാപിച്ച് ല ലീഗ

അത്ലറ്റികോ മാഡ്രിഡ് സ്‌ട്രൈക്കർ ഡിയഗോ കോസ്റ്റക്ക് വിലക്ക്. 8 ല ലീഗ മത്സരങ്ങളിൽ നിന്നാണ് താരത്തെ സ്പാനിഷ് ഫുട്‌ബോൾ അസോസിയേഷൻ വിലക്കിയത്. ബാഴ്സലോണക് എതിരായ മത്സരത്തിന് ഇടയിലാണ് കോസ്റ്റ റഫറിക് എതിരെ അസഭ്യം...

ചുവപ്പ് കാർഡിന് പുറമെ ഡിയേഗോ കോസ്റ്റക്ക് കടുത്ത വിലക്കിന് സാധ്യത

ബാഴ്‌സലോണക്കെതിരായ മത്സരത്തിൽ റഫറിയെ ചീത്ത വിളിച്ചതിന് ചുവപ്പ് കാർഡ് ലഭിച്ച അത്ലറ്റികോ മാഡ്രിഡ് താരം ഡിയേഗോ കോസ്റ്റക്ക് കൂടുതൽ വിലക്കിന് സാധ്യത. റഫറിയുടെ റിപ്പോർട്ടിൽ ഡിയേഗോ കോസ്റ്റ റഫറിക്കെതിരെ മോശം പരാമർശം നടത്തിയെന്ന്...

ഗ്രീസ്മാൻ എങ്ങോട്ടുമില്ലെന്ന് അത്ലറ്റികോ മാഡ്രിഡ്  പ്രസിഡന്റ്

അത്ലറ്റികോ മാഡ്രിഡിന്റെ സൂപ്പർ താരം അന്റോണിയോ ഗ്രീസ്മാൻ ഈ സീസണിന്റെ അവസാനം ടീം വിടുമെന്ന വാർത്തകളെ തള്ളി ക്ലബ് പ്രസിഡന്റ് സെറെസോ. ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഗ്രീസ്മാൻ ടീം മാറാൻ...
Advertisement

Recent News