Browsing Tag

Atlético Madrid

ഇഞ്ച്വറി ടൈമിൽ ഇരട്ട ഗോളുകൾ നേടി അത്ലറ്റിക്കോ മാഡ്രിഡിനെതിരെ വലൻസിയയുടെ തിരിച്ചുവരവ്

ലാലിഗയിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡും വലൻസിയയും സമനിലയിൽ പിരിഞ്ഞു. വലൻസിയയുടെ ഹോം ഗ്രൗണ്ടിൽ നടന്ന ത്രില്ലറിൽ 92ആം മിനുട്ട് വരെ 3-1ന് മുന്നിട്ടു നിന്ന ശേഷമാണ് അത്ലറ്റിക്കോ മാഡ്രിഡ് സമനില വഴങ്ങിയത്. ഇന്ന്…

അത്ലറ്റികോ മാഡ്രിഡിന്റെ കഷ്ടകാലം തുടരുന്നു, ഫെലിക്സിന് പരിക്ക്

ലാ ലീഗയിൽ റയൽ ബെറ്റിസിനെതിരെ സമനില കുടുങ്ങിയതിന് പിന്നാലെ അത്ലറ്റികോ മാഡ്രിഡിന് മറ്റൊരു തിരിച്ചടി. സൂപ്പർ താരം ജോ ഫെലിക്സിന്റെ പരിക്കാണ് ലാ ലീഗ കിരീട പോരാട്ടത്തിൽ നിർണായക മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന അത്ലറ്റികോ മാഡ്രിഡിന് തിരിച്ചടിയായത്.…

സുവാരസിന് പരിക്ക്, പ്രതിസന്ധിയിലായി അത്ലറ്റികോ മാഡ്രിഡ്

ലാ ലീഗയിൽ കിരീട പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്‌ കുതിക്കുന്നതിന് ഇടയിൽ അത്ലറ്റികോ മാഡ്രിഡിന് വമ്പൻ തിരിച്ചടി. ലാ ലീഗയിൽ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡിന്റെ ഫോർവേഡ് ലൂയിസ് സുവാരസിനേറ്റ പരിക്കാണ് അത്ലറ്റികോ മാഡ്രിഡിന്…

പരിശീലനത്തിനിടെ ബോധരഹിതനായി ഡെംബെലെ

പരിശീലനത്തിനിടെ ബോധ രഹിതനായി അത്ലറ്റികോ മാഡ്രിഡ് താരം മൂസ്സ ഡെംബെലെ. ഇന്നലെ അത്ലറ്റികോ മാഡ്രിഡിന്റെ പരിശീലന സെഷൻ നടക്കുന്നതിനിടെയാണ് താരം ബോധരഹിതനായത്. തുടർന്ന് ടീം അംഗങ്ങൾ മെഡിക്കൽ സ്റ്റാഫിനെ വിളിക്കുകയായിരുന്നു. ഒരു മിനിറ്റ്…

ഗോളടിയിൽ നാഴികക്കല്ല് പിന്നിട്ട് ലൂയിസ് സുവാരസ്

ഗോളടിയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് അത്ലറ്റികോ മാഡ്രിഡ് താരം ലൂയിസ് സുവാരസ്. ഇന്നലെ അലവേസിനെതിരെ നേടിയ ഗോൾ ലൂയിസ് സുവാരസിന്റെ കരിയറിലെ 500മത്തെ ഗോളായിരുന്നു. മത്സരത്തിന്റെ 54ആം മിനുട്ടിൽ കീറൻ ട്രിപ്പിയറിന്റെ ക്രോസിൽ നിന്നാണ് സുവാരസ്…

“ചാമ്പ്യൻസ് ലീഗിൽ എല്ലാവരും ഭയപ്പെടുന്ന ടീമായി ചെൽസി മാറി”

ഈ വർഷത്തെ ചാമ്പ്യൻസ് ലീഗിൽ എല്ലാവരും നേരിടാൻ ഭയപ്പെടുന്ന ടീമായി ചെൽസി മാറിയെന്ന് ചെൽസി പരിശീലകൻ തോമസ് ടൂഹൽ. അത്ലറ്റികോ മാഡ്രിഡിനെതിരായ പ്രീ ക്വർട്ടർ ഫൈനൽ മത്സരം ജയിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ചെൽസി പരിശീലകൻ. ചെൽസി അർഹിച്ച…

ജിറൂദിന്റെ വണ്ടർ ഗോളിൽ അത്ലറ്റികോക്കെതിരെ ചെൽസിക്ക് ജയം

ചാമ്പ്യൻസ് ലീഗ് പ്രീ ക്വർട്ടർ മത്സരത്തിന്റെ ഒന്നാം പാദത്തിൽ സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡിനെതിരെ വമ്പൻ ജയവുമായി ചെൽസി. സ്‌ട്രൈക്കർ ഒലിവിയർ ജിറൂദിന്റെ വണ്ടർ ഗോളിലാണ് ഏകപക്ഷീയമായ ഒരു ഗോളിന് ചെൽസി അത്ലറ്റികോ മാഡ്രിഡിനെ…

ചെൽസിക്കെതിരായ അത്ലറ്റികോ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് പുതിയ വേദി

ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരായ അത്ലറ്റികോ മാഡ്രിഡിന്റെ ഹോം മത്സരത്തിന് പുതിയ വേദി പ്രഖ്യാപിച്ച് യുവേഫ. അത്ലറ്റികോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ വാണ്ട മെട്രോപൊളീറ്റനോ സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരം റൊമാനിയയിലെ ബുക്കാറസ്റ്റിൽ വെച്ചാവും…

അത്ലറ്റികോ മാഡ്രിഡിന്റെ പരിശീലകനായി 500 മത്സരങ്ങൾ തികച്ച് സിമിയോണി

അത്ലറ്റികോ മാഡ്രിഡ് പരിശീലകനായി 500 മത്സരങ്ങൾ പൂർത്തിയാക്കി പരിശീലകൻ ഡിയേഗോ സിമിയോണി. ഇന്നലെ ഗെറ്റാഫെക്കെതിരെയുള്ള മത്സരം അത്ലറ്റികോ മാഡ്രിഡിന്റെ പരിശീലകനായി സിമിയോണിയുടെ 500മത്തെ മത്സരമായിരുന്നു. മത്സരത്തിൽ ലൂയിസ് സുവാരസ് നേടിയ ഏക ഗോളിൽ…

റയൽ മാഡ്രിഡിന് സമനില, അത്ലറ്റികോക്ക് ജയം, ഒന്നാം സ്ഥാനത്ത് ലീഡുമായി സിമിയോണിയും സംഘവും

ലാ ലിഗയിൽ ഒന്നാം സ്ഥാനത്ത് മികച്ച ലീഡുമായി അത്ലറ്റികോ മാഡ്രിഡ്. ഇന്നലെ നടന്ന മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് ഗെറ്റാഫെയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചിരുന്നു. ലൂയിസ് സുവാരസിന്റെ ഏക ഗോളിലാണ് അത്ലറ്റികോ മാഡ്രിഡ് മത്സരം ജയിച്ചത്. ജയത്തോടെ…