Home Tags Aston Villa

Tag: Aston Villa

ജയമില്ലാതെ ചെൽസി, സമനില പിടിച്ചെടുത്ത് ആസ്റ്റൺവില്ല

പ്രീമിയർ ലീഗിൽ ആഴ്സണലിനെതിരെ തോൽവിക്ക് പിന്നാലെ ആസ്റ്റൺവില്ലയോടും സമനില വഴങ്ങി ചെൽസി. ഇരു ടീമുകളും ഓരോ ഗോളുകൾ നേടി മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ആഴ്സണലിനെതിരെ കളിച്ച ടീമിൽ നിന്ന് മാറ്റങ്ങളുമായി ഇറങ്ങിയ ചെൽസി...

തകർപ്പൻ സീസണ് പിന്നാലെ മാർട്ടിനെസ് ആഴ്സണൽ വിട്ടു

ആഴ്സണലിന്റെ കഴിഞ്ഞ സീസണിലെ മികച്ച താരങ്ങളിൽ ഒന്നായിരുന്നു അവരുടെ രണ്ടാം ഗോൾ കീപ്പറായ എമിലിയാനീ മാർട്ടിനെസ്. ആഴ്സണലിന്റെ ഒന്നാം ഗോൾ കീപ്പർ ലെനോ പരിക്കേറ്റ് പോയപ്പോൾ പകരക്കാരനായി ഗോൾ വലയ്ക്ക് മുന്നിലെത്തിയ മാർട്ടിനെസ്...

റാഷ്‌ഫോർഡിന് പരിക്ക്, ജാക്ക് ഗ്രീലിഷ് ആദ്യമായി ഇംഗ്ലണ്ട് ടീമിൽ

ആസ്റ്റൺ വില്ല ക്യാപ്റ്റൻ ജാക്ക് ഗ്രീലിഷ് ആദ്യമായി ഇംഗ്ലണ്ട് ടീമിൽ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മർകസ് റാഷ്‌ഫോർഡ് പരിക്കിനെ തുടർന്ന് ടീമിൽ നിന്ന് പുറത്തായിരുന്നു. തുടർന്നാണ് പകരക്കാരനായി ഗ്രീലീഷിനെ ഐസ്‌ലാൻഡിനും ഡെന്മാർക്കിനുമെതിരെയുമുള്ള ഇംഗ്ലണ്ട്...

ചുവപ്പ് കാർഡും തളർത്തിയില്ല, എമിറേറ്റ്‌സിൽ തിരിച്ചു വരവ് ജയം നേടി ആഴ്സണൽ

ഒരു മണിക്കൂറിൽ അധികം 10 പേരുമായി കളിച്ചിട്ടും ആഴ്സണലിന് ആവേശ ജയം. വില്ലയെ 3 ന് എതിരെ 2 ഗോളുകൾക്ക് മറികടന്നാണ് എമറിയുടെ ടീം ആശ്വാസ ജയം കുറിച്ചത്. രണ്ട് തവണ പിന്നിൽ...

അൻവർ അൽ ഖാസി ആസ്റ്റൺ വില്ലയിൽ

നെതർലാൻഡ്‌സ്‌ യുവതാരം അൻവർ അൽ ഖാസിയെ സ്വന്തമാക്കി ആസ്റ്റൺ വില്ല. ഫ്രഞ്ച് ക്ലബായ ലില്ലെയിൽ നിന്നാണ് ആസ്റ്റൺ വില്ല നാല് വർഷത്തെ കരാറിൽ അൻവർ അൽ ഖാസിയെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ആസ്റ്റൺ...

ഗ്രൗണ്ടിൽ കയറി ആരാധകൻ ഇടിച്ചു വീഴ്ത്തി, ഗോളടിച്ച് പകരം വീട്ടി, ഇംഗ്ലണ്ടിൽ കൈവിട്ടു പോയ...

ഇംഗ്ലണ്ടിൽ ചാമ്പ്യൻഷിപ്പിൽ നാണക്കേടിന്റെ ദിനം. ആസ്റ്റൺ വില്ല- ബിർമിങ്ഹാം ഡർബി മത്സരത്തിന് ഇടയിൽ വില്ല മിഡ്ഫീൽഡർ ജാക് ഗേർലിഷിനെയാണ് ഒരു ബിർമിങ്‌ഹാം ആരാധകൻ പിറകിൽ നിന്ന് കൈകൊണ്ട് ഇടിച്ച് വീഴ്ത്തിയത്. ആരാധകനെ ഉടൻ...

ക്രോയേഷ്യൻ ലോകകപ്പ് താരം ആസ്റ്റൺ വില്ലയിൽ

ക്രോയേഷ്യൻ ലോകകപ്പ് ഗോൾ കീപ്പർ ന ലോവ്രേ കലിനിക് ആസ്റ്റൺ വില്ലയിൽ ചേരും. ജനുവരിയിൽ താരം ക്ലബ്ബിൽ എത്തുമെന്ന് വില്ല സ്ഥിതീകരിച്ചു. ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ക്ലബ്ബിന്റെ പ്രൊമോഷൻ സാധ്യതകൾ ഇതുവഴി കൂട്ടാനാകും എന്നാണ്...

ചാമ്പ്യൻഷിപ്പിൽ തരംഗമായി ടാമി അബ്രഹാം, ചെൽസി തിരിച്ചു വിളിക്കുമോ ?

ഇംഗ്ലണ്ട് രണ്ടാം ഡിവിഷൻ ലീഗായ ചാമ്പ്യൻഷിപ്പിൽ മികച്ച ഫോമോടെ തരംഗമായി ആസ്റ്റൺ വില്ല താരം ടാമി അബ്രഹാം. ചെൽസിയിൽ നിന്ന് ലോണിൽ എത്തിയ താരത്തെ ജനുവരിക്ക് ശേഷം നിലനിർത്താൻ സാധിക്കുമോ എന്നുറപ്പില്ലെന്ന് വില്ല...

ആസ്റ്റൺ വില്ലയുടെ പരിശീലകനായി ഡീൻ സ്മിത്തും ജോൺ ടെറിയും

ചാംപ്യൻഷിപ് ക്ലബ് ആസ്റ്റൺ വില്ലയുടെ പരിശീലകനായി ഡീൻ സ്മിത്തിനെയും ജോൺ ടെറിയെയും നിയമിച്ചു. ചാംപ്യൻഷിപ് ക്ലബായ ബ്രെന്റ്ഫോർഡിൽ നിന്നാണ് ഡീൻ സ്മിത്ത് ആസ്റ്റൺ വില്ലയിൽ എത്തുന്നത്. ചാമ്പ്യൻഷിപ്പിൽ ആസ്റ്റൺ വില്ലയെക്കാൾ 8 സ്ഥാനം...

ചെൽസി യുവ സ്ട്രൈക്കർ ആസ്റ്റൺ വില്ലയിൽ

ചെൽസിയുടെ യുവ സ്ട്രൈക്കർ റ്റാമി അബ്രഹാം ആസ്റ്റൺ വില്ലയിൽ ചേർന്നു. ഒരു സീസണിലേക്ക് ലോൺ അടിസ്ഥാനത്തിലാണ് താരം പ്രീമിയർ ഷിപ്പ് ക്ലബ്ബായ വില്ലയിൽ എത്തുന്നത്. നേരത്തെ 2016/2017 സീസണിൽ ബ്രിസ്റ്റൾ സിറ്റിക്ക് വേണ്ടി...

എവർട്ടൺ താരം ബോലാസി ആസ്റ്റൺ വില്ലയിൽ

എവർട്ടൺ വിങ്ങർ യാനിക്ക് ബോലാസി ലോൺ അടിസ്ഥാനത്തിൽ ആസ്റ്റൺ വില്ലയിൽ കളിക്കും. ഒരു വർഷത്തെ ലോൺ കാലാവധിയിൽ ആണ് ബൊലാസി ചാംപ്യൻഷിപ് ക്ലബായ ആസ്റ്റൺ വില്ലയിൽ കളിക്കുക. 2016ൽ 30 മില്യൺ പൗണ്ടിനാണ് ബൊലാസി...

ടെറി ആസ്റ്റണ്‍ വില്ല വിട്ടു

മുൻ ചെൽസി ക്യാപ്റ്റൻ ജോണ് ടെറി ആസ്റ്റണ്‍ വില്ല വിട്ടു. വില്ലയുമായുള്ള കരാർ ഈ മാസത്തോടെ അവസാനിക്കുമ്പോൾ ടെറി ക്ലബ്ബ് വിടും. വില്ലക്ക് പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടാൻ ആവാതെ വന്നതോടെയാണ് ടെറി...

പ്ലേ ഓഫ് ഫൈനലിൽ വില്ല വീണു, ഫുൾഹാം പ്രീമിയർ ലീഗിൽ

വീണ്ടുമൊരു പ്രീമിയർ ലീഗ് മത്സരം കളിക്കാം എന്ന ജോണ് ടെറിയുടെ പ്രതീക്ഷ തകർത്ത് ഫുൾ ഹാം പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടി. വെംബ്ലിയിൽ നടന്ന പ്ലെ ഓഫ് ഫൈനലിൽ ടെറി നയിച്ച ആസ്റ്റണ്‍...

ചെൽസിക്കെതിരെ കളിക്കാൻ വയ്യ, ട്ടെറി ഇംഗ്ലണ്ട് രണ്ടാം നിര ലീഗിലേക്ക്

പത്തിലേറെ ക്ളബ്ബുകളിൽ നിന്ന് ക്ഷണം ഉണ്ടായിട്ടും ഒടുവിൽ ചെൽസി മുൻ താരം ജോൺ ട്ടെറി  ആസ്റ്റൺ വില്ലയിൽ ചേരാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ഇംഗ്ലീഷ് രണ്ടാം നിരയിൽ കളിക്കുന്ന ആസ്റ്റൺ വില്ലയിൽ ചേരുന്നതോടെ താൻ...

​റോബർട്ടോ ഡി മറ്റെയോയെ ആസ്റ്റൺ വില്ല പുറത്താക്കി

റോബർട്ടോ ഡി മറ്റെയോയെ ആസ്റ്റൺ വില്ല പുറത്താക്കി. 50 മില്യൺ പൗണ്ടിലധികം (ഏകദേശം 428 കോടി  രൂപ) ട്രാൻസ്ഫർ മാർക്കറ്റിൽ ചെലവാക്കിയിട്ടും ടീമിന്റെ മോശമായ പ്രകടനമാണ് ഡി മറ്റെയോയെ പുറത്താക്കാൻ കാരണം. വില്ലയുമായി...
Advertisement

Recent News