Tag: Asia Cup T20
ഏഷ്യ കപ്പ് ഫൈനലില്‍ ബാറ്റിംഗ് ഇന്ത്യയ്ക്ക്
ഏഷ്യ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശിനോടേറ്റ അപ്രതീക്ഷിത തോല്‍വിയ്ക്ക് പകരം ചോദിക്കുക എന്ന ലക്ഷ്യത്തോടെയാവും ഇന്ത്യ ഇന്നിറങ്ങുക....
തായ്ലാന്ഡിനെ തകര്‍ത്ത പാക്കിസ്ഥാനും ആദ്യ ദിവസം വിജയം
വനിത ടി20 ഏഷ്യകപ്പിന്റെ ആദ്യ ദിവസം വിജയം നേടി പാക്കിസ്ഥാനു. തായ്ലാന്ഡിനെതിരെ 8 വിക്കറ്റിന്റെ ആധികാരിക ജയമാണ് പാക്കിസ്ഥാന് നേടിയത്. താരതമ്യേന ഭേദപ്പെട്ട തുടക്കം ലഭിച്ച തായ്ലാന്ഡ് പിന്നീട് തകര്‍ന്നടിയുകയായിരുന്നു. 31/0 എന്ന...
വനിത ടി20 ഏഷ്യ കപ്പിനു നാളെത്തുടക്കം
വനിത ടി20 ഏഷ്യ കപ്പിനു നാളെ മലേഷ്യയില്‍ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ മലേഷ്യയെ നേരിടും. ഹര്‍മ്മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യയാണ് കപ്പ് നേടുവാന്‍ സാധ്യത കല്പിക്കപ്പെടുന്ന ടീം. ജൂണ്‍ 10നാണ് ഫൈനല്‍...
ഏഷ്യ കപ്പ് വനിത ടി20 കിരീടം ഇന്ത്യയ്ക്ക്
ഏഷ്യ കപ്പ് വനിത ടി20 ഫൈനല്‍ മത്സരത്തില്‍ പാക്കിസ്ഥാനെ 17 റണ്‍സിനു തകര്‍ത്ത് ഇന്ത്യയ്ക്ക് കിരീടം. ഇന്ത്യയുടെ മിത്താലി രാജ് ആണ് പ്ലേയര്‍ ഓഫ് ദി മാച്ച് പ്ലേയര്‍ ഓഫ് ദി സീരീസ്...