Browsing Tag

Ashley Nurse

ത്രിരാഷ്ട്ര പരമ്പര, വിന്‍ഡീസിനു 196 റണ്‍സ് വിജയം

അയര്‍ലണ്ടില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തില്‍ ആതിഥേയരെ 196 റണ്‍സിനു പരാജയപ്പെടുത്തി വിന്‍ഡീസ്. ജോണ്‍ കാംപെലും ഷായി ഹോപും ശതകങ്ങള്‍ നേടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 381/3 എന്ന പടുകൂറ്റന്‍ സ്കോറാണ് 50 ഓവറില്‍…

ക്രിസ് ഗെയിലിന്റെ ശതകം, സിക്സടിയുടെ റെക്കോര്‍ഡ്, തോല്‍വിയിലും വിന്‍ഡീസിനു ഓര്‍ക്കാം ഈ ഏകദിന…

360 റണ്‍സ് നേടിയാല്‍ പൊതുവേ ടീമുകള്‍ വിജയിക്കേണ്ടതാണ്. എന്നാല്‍ ലോകത്തെ ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ടിനു 360 അത്ര വലിയ സ്കോറായിരുന്നില്ല ഇന്നലെ ബാര്‍ബഡോസില്‍. ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസ് ക്രിസ് ഗെയിലിന്റെ മടങ്ങി…

വിന്‍ഡീസ് പ്രതീക്ഷയായി ഹോപ്, അവസാന ഓവറുകളില്‍ സംഹാര താണ്ഡവവുമായി ആഷ്‍ലി നഴ്സ്

ഇന്ത്യയ്ക്കെതിരെ പൂനെ ഏകദിനത്തില്‍ വിന്‍ഡീസ് 283/9 എന്ന നിലയില്‍. ഒരു ഘട്ടത്തില്‍ 121/5 എന്ന നിലയിലേക്ക് വീണ വിന്‍ഡീസിനെ ഷായി ഹോപ്പിന്റെ പ്രകടനമാണ് താരതമ്യേന ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഇന്നിംഗ്സിലെ എട്ടാം വിക്കറ്റായി വീഴുമ്പോള്‍…

നാക്ക് പിഴച്ചു, ആഷ്‍ലി നഴ്സിനു പിഴ

വിന്‍ഡീസ്-ബംഗ്ലാദേശ് ടി20 പരമ്പരയിലെ അവസാന ടി20 മത്സരത്തിനിടെ അസഭ്യം പറഞ്ഞതിനു വിന്‍ഡീസ് ഓഫ് സ്പിന്നര്‍ ആഷ്‍ലി നഴ്സിനു ഒരു ഡീ മെറിറ്റ് പോയിന്റ് പിഴയായി വിധിച്ചു. തന്റെ ആദ്യ ഓവറിലെ അവസാന പന്തില്‍ എതിര്‍ താരം ബൗണ്ടറി പായിച്ചപ്പോളാണ് അസഭ്യം…

മഴ സ്കോട്‍ലാന്‍ഡിനെ ചതിച്ചു, വിന്‍ഡീസ് ലോകകപ്പിനു യോഗ്യത നേടി

198 റണ്‍സിനു വിന്‍ഡീസിനെ എറിഞ്ഞിട്ട ശേഷം ലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങിയ സ്കോട്‍ലാന്‍ഡ് 125/5 എന്ന നിലയില്‍ നില്‍ക്കെ 35.2ാം ഓവറില്‍ മഴ പെയ്തിറങ്ങിയതോടെ ഇരുവരും തമ്മിലുള്ള സൂപ്പര്‍ സിക്സ് മത്സരത്തില്‍ ഇനി കളി നടക്കില്ല എന്ന സാഹചര്യം…

ആഷ്‍ലി നഴ്സ് തിരികെയെത്തുന്നു ഇംഗ്ലണ്ടിനെതിരെ ടി20യില്‍

ഇംഗ്ലണ്ടിനെതിരെയുള്ള ഏക ടി20 മത്സരത്തിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. സാമുവല്‍ ബദ്രിയ്ക്ക് പകരം ആഷ്‍ലി നഴ്സിനെ തിരികെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. 2015ല്‍ ആണ് നഴ്സ് അവസാനമായി ടി20യില്‍ വെസ്റ്റിന്‍ഡീസിനായി കളിച്ചിട്ടുള്ളത്.…