Tag: Ashley Giles
പാക്കിസ്ഥാന് താരങ്ങളുടെ കോവിഡ് രോഗാവസ്ഥ ഒരു ഭീഷണി, എന്നാല്‍ പരമ്പര നടക്കുമെന്നാണ് കരുതുന്നത് –...
പത്തോളം പാക്കിസ്ഥാന് താരങ്ങള്‍ കോവിഡ് പോസിറ്റീവ് ആയ ശേഷം ഇംഗ്ലണ്ടിലേക്കുള്ള പാക്കിസ്ഥാന് പരമ്പര നടക്കുമോ എന്നത് അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. ഇന്നലെ ആദ്യം മൂന്ന് താരങ്ങള്‍ പോസിറ്റീവ് ആയപ്പോള്‍ പ്രതികരിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്...
ഇംഗ്ലണ്ട് പുരുഷ താരങ്ങള്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പരിശീലനം ആരംഭിക്കുമെന്ന് സൂചന
അന്താരാഷ്ട്ര ക്രിക്കറ്റ് ആരംഭിക്കുന്നതിന് മുമ്പ് 30 പേര് വരുന്ന ഇംഗ്ലണ്ടിന്റെ പുരുഷ ടീമിനോട് പരിശീലനത്തിനായി മടങ്ങിയെത്തുവാന്‍ ബോര്‍ഡ് ആവശ്യപ്പെടുമെന്ന് സൂചന. കേന്ദ്ര കരാറുള്ള താരങ്ങളും മറ്റു കൗണ്ടികളില്‍ നിന്നുള്ളവരും അടക്കം 30 പേരെയാണ്...
ടെസ്റ്റുകള്‍ക്ക് ഒരു ദിവസം മുമ്പോ ശേഷമോ ഏകദിനമോ ടി20യോ കളിക്കുവാന്‍ താരങ്ങള്‍ തയ്യാറാകണം –...
കൊറോണ വ്യാപനം മൂലം അന്താരാഷ്ട്ര മത്സരങ്ങളെല്ലാം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനി മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ താരങ്ങള്‍ അല്പ സ്വല്പം വിട്ട് വീഴ്ചയ്ക്ക് തയ്യാറാകണമെന്ന് റഞ്ഞ് ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റിന്റെ ഡയറക്ടര്‍ ആഷ്ലി ജൈല്‍സ്. ഈ...
ഓരോ ഫോര്‍മാറ്റിലും ഓരോ കോച്ചെന്നതിനോട് പ്രിയമില്ല
ഇംഗ്ലണ്ടിന്റെ കോച്ച് ട്രെവര്‍ ബെയിലിസ്സ് ആഷസിന് ശേഷം പടിയിറങ്ങുമ്പോള്‍ ടീമിന് പുതിയ കോച്ചിനെ തേടേണ്ട ചുമതലയാണിപ്പോളുള്ളത്. നവംബറില്‍ ന്യൂസിലാണ്ട് പര്യടനത്തിന് മുമ്പ് പുതിയ കോച്ചിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് കണ്ടെത്തേണ്ടതുണ്ട്. എന്നാലിത് വരെ...
ന്യൂസിലാണ്ടിനെതിരെ ടെസ്റ്റിന് മോയിന്‍ അലി ഇല്ല, റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് നീണ്ട ഇടവേള...
ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ മോയിന്‍ അലിയുണ്ടാകില്ലെന്നറിയിച്ച് താരം. താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടില്ലെങ്കിലും നീണ്ട ഇടവേള ആവശ്യപ്പെട്ടിരിക്കുകയാണെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ മാനേജിംഗ് ഡയറക്ടര്‍...
റോയിയ്ക്ക് ടെസ്റ്റ് ക്യാപ് നല്കി അലിസ്റ്റര്‍ കുക്ക്, ഒല്ലി സ്റ്റോണിന് നല്‍കിയത് ആഷ്ലി ജൈല്‍സ്
ഇംഗ്ലണ്ടിന്റെ ഏറ്റവും പുതിയ ടെസറ്റ് അരങ്ങേറ്റക്കാരായ ജേസണ്‍ റോയിയ്ക്കും ഒല്ലി സ്റ്റോണിനും ടെസ്റ്റ് ക്യാപുകള്‍ നല്കി മുന്‍ ഇംഗ്ലണ്ട് താരങ്ങള്‍. റോയിയ്ക്ക് അലിസ്റ്റര്‍ കുക്ക് ക്യാപ് നല്കിയപ്പോള് പേസ് ബൗളര്‍ ഒല്ലി സ്റ്റോണിന്...
ക്രിസ് സില്‍വര്‍വുഡ് അടുത്ത ഇംഗ്ലണ്ട് കോച്ചാവണം
ക്രിസ് സില്‍വര്‍വുഡ് ഇംഗ്ലണ്ടിന്റഎ അടുത്ത കോച്ചാവണമെന്ന് അഭിപ്രായപ്പെട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ആഷ്ലി ജൈല്‍സ്. ക്രിസ് 99.99 ശതമാനവും ഇംഗ്ലണ്ടിന്റെ ടെസ്റ്റ്-പരിമിത ഓവര്‍ ക്രിക്കറ്റിന്റെ കോച്ചായി എത്തണമെന്നതിനെ താന്‍ പിന്തുണയ്ക്കുന്നു എന്ന്...
ആര്‍ച്ചര്‍ ഇംഗ്ലണ്ടിന്റെ ലോകകപ്പ് പദ്ധതികളുടെ ഭാഗം: ആഷ്ലി ജൈല്‍സ്
ഇംഗ്ലണ്ടിന്റെ ലോകകപ്പ് പദ്ധതികളുടെ ഭാഗമാണ് ജോഫ്ര ആര്‍ച്ചറെന്ന് പറഞ്ഞ് ഇംഗ്ലണ്ടിന്റെ പുതിയ മാനേജിംഗ് ഡയറക്ടര്‍ ആഷ്ലി ജൈല്‍സ്. താരത്തിനു ഇംഗ്ലണ്ടിനു കളിക്കുവാനുള്ള അനുകൂല സാഹചര്യമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നിയമത്തില്‍ ഭേദഗതി വരുത്തി...
ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ തലപ്പത്തേക്ക് ആഷ്ലി ജൈല്‍സ്
ആന്‍ഡ്രൂ സ്ട്രോസിന്റെ പിന്‍ഗാമിയായി ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഡയറക്ടറായി മുന്‍ സ്പിന്നര്‍ ആഷ്ലി ജൈല്‍സ്. 9 ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖത്തിനു ശേഷമാണ് ജൈല്‍സിന്റെ പേര് അവസാന ഘട്ടത്തിലേക്ക് എത്തിയത്. വരുന്ന തിങ്കളാഴ്ചയ്ക്കുള്ളില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം...