Browsing Tag

Argentina

മാഞ്ചസ്റ്റർ യുണൈറ്റഡ് വണ്ടർ കിഡ് ഗാർനാചോ അർജന്റീന ടീമിൽ, മെസ്സിയും ടീമിൽ തിരികെയെത്തി

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലജാന്ദ്രോ ഗാർനാച്ചോ അർജന്റീനയുടെ ദേശീയ ടീം സ്ക്വാഡ് പ്രാഥമിക പട്ടികയിൽ ഇടം നേടി. ലയണൽ മെസ്സിയും അർജന്റീന ടീമിൽ തിരിച്ചെത്തി. കോച്ച് ലയണൽ സ്‌കലോനി മാർച്ചിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള പ്രാഥമിക…

മാർട്ടിനസിന്റെ ഗോളിൽ അർജന്റീനക്ക് ജയം, കൊളംബിയയുടെ ലോകകപ്പ് യോഗ്യത തുലാസിൽ

ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന കൊളംബിയയെ തോൽപ്പിച്ചത്. ജയത്തോടെ 29 മത്സരങ്ങളിൽ പരാജയമറിയാതെ കുതിക്കുകയാണ് അർജന്റീന. അതെ സമയം തോൽവിയോടെ കൊളംബിയയുടെ ലോകകപ്പ് യോഗ്യത പ്രതീക്ഷകൾക്ക് മങ്ങലേറ്റു.

ചിലിയെയും വീഴ്ത്തി അർജന്റീനയുടെ കുതിപ്പ്

ലോകകപ്പ് യോഗ്യത മത്സരത്തിൽ ചിലിയെ പരാജയപ്പെടുത്തി അർജന്റീന. മെസ്സി ഇല്ലാതെ ഇറങ്ങിയ അർജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചിലിയെ പരാജയപ്പെടുത്തിയത്. കോവിഡ് ഐസൊലേഷനെ തുടർന്ന് പരിശീലകൻ സ്കെലോണി ഇല്ലാതെയാണ് അർജന്റീന ഇന്നത്തെ മത്സരത്തിന്

വീണ്ടും ഫ്രാന്‍സിനോട് തോല്‍വി, ഇന്ത്യയ്ക്ക് വെങ്കലമില്ല, അര്‍ജന്റീന കിരീട ജേതാക്കള്‍

ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പിന്റെ ലൂസേഴ്സ് ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ ഫ്രാന്‍സിനോട് 1-3 എന്ന സ്കോറിന് പരാജയപ്പെടുകയായിരുന്നു. ടൂര്‍ണ്ണമെന്റിന്റെ ആദ്യ മത്സരത്തിൽ ഫ്രാന്‍സിനോട് ഇന്ത്യ 4-5ന് പരാജയ…

ഇന്ത്യ സെമിയിൽ വീണു, അര്‍ജന്റീന ജര്‍മ്മനി ഫൈനൽ പോരിന് കളമൊരുങ്ങി

പുരുഷ ജൂനിയര്‍ ഹോക്കി ലോകകപ്പിൽ ഇന്ത്യന്‍ കുതിപ്പിന് അവസാനം. സെമി ഫൈനലില്‍ ഇന്ത്യ ജര്‍മ്മനിയോട് 2 - 4 എന്ന സ്കോറിനാണ് പരാജയം ഏറ്റുവാങ്ങിയത്. ആദ്യ 24 മിനുട്ടിനുള്ളൽ മൂന്ന് ഗോളുകള്‍ നേടി കുതിച്ച ജര്‍മ്മനിയ്ക്കെതിരെ 25ാം മിനുട്ടിലാണ് ഇന്ത്യ…

പാക്കിസ്ഥാനെ വീഴ്ത്തി അര്‍ജന്റീന, ഗോള്‍ മഴയുമായി സ്പെയിന്‍, നെതര്‍ലാണ്ട്സ്, ജര്‍മ്മനി

ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പിൽ ഇന്നത്തെ മത്സരത്തിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ 4-3ന്റെ വിജയം അര്‍ജന്റീന സ്വന്തമാക്കിയപ്പോള്‍ ഏകപക്ഷീയമായ വിജയങ്ങളുമായി സ്പെയിന്‍, നെതര്‍ലാണ്ട്സ്, ജര്‍മ്മനി എന്നിവര്‍. സ്പെയിന്‍ 9-0ന്…

ലോകകപ്പ് യോഗ്യത ഉറപ്പിക്കാ‌ൻ ബ്രസീലും അർജന്റീനയും

ഈ ഇന്റർ നാഷണൽ ബ്രേക്കിൽ ഖത്തർ ലോകകപ്പ് യോഗ്യത ഉറപ്പിക്കുകയാണ് ബ്രസീലിന്റെയും അർജന്റീനയുടെയും ലക്ഷ്യം. യോഗ്യത റൗണ്ടിൽ ഇനി 7 മത്സരങ്ങൾ ബാക്കിയുള്ളത്. എന്നാൽ അർജന്റീനയ്ക്കും ബ്രസീലിനും ഈ ഇന്റർ നാഷണൽ ബ്രേക്കിൽ തന്നെ യോഗ്യത ഉറപ്പിക്കാൻ ആകും.…

സ്വര്‍ണ്ണം സ്വന്തമാക്കി നെതര്‍ലാണ്ട്സ്, അര്‍ജന്റീനയെ മറികടന്നത് 3-1 എന്ന സ്കോറിന്

വനിത ഹോക്കിയിലെ സ്വര്‍ണ്ണ മെഡൽ നേടി നെതര്‍ലാണ്ട്സ്. ഇന്ന് ഫൈനലിൽ അര്‍ജന്റീനയെ പിന്തള്ളിയാണ് നെതര്‍ലാണ്ട്സ് ഹോക്കി സ്വര്‍ണ്ണം നേടിയത്. 3-1 എന്ന സ്കോറിനായിരുന്നു വിജയം. മത്സരത്തിന്റെ രണ്ടാം ക്വാര്‍ട്ടറിലാണ് നാല് ഗോളുകളും പിറന്നത്. മറ്റു…

ഫൈനൽ മോഹങ്ങള്‍ പൊലിഞ്ഞു, അര്‍ജന്റീനയോട് പൊരുതി വീണ് ഇന്ത്യ

ഹോക്കി ഫൈനലെന്ന ഇന്ത്യയുടെ മോഹങ്ങളെ ഇല്ലാതാക്കി അര്‍ജന്റീനയുടെ ക്യാപ്റ്റന്റെ രണ്ട് പെനാള്‍ട്ടി കോര്‍ണര്‍ ഗോളുകള്‍. ഇന്ത്യ മത്സരത്തിൽ ആദ്യം ലീഡ് നേടിയെങ്കിലും ഇന്ത്യന്‍ പ്രതിരോധത്തെ ഭേദിച്ച് രണ്ട് തവണ അര്‍ജന്റീന ഗോള്‍ വല ചലിപ്പിച്ചപ്പോള്‍…

ഇന്ത്യയുടെ എതിരാളികള്‍ അര്‍ജന്റീന, ലാറ്റിനമേരിക്കന്‍ ടീമെത്തുന്നത് കരുത്തരായ ജര്‍മ്മനിയെ…

കരുത്തരായ ജര്‍മ്മനിയ്ക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ വിജയം നേടിയെത്തുന്ന അര്‍ജന്റീനയാണ് വനിത ഹോക്കി സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളികള്‍. കരുത്തരായ ഓസ്ട്രേലിയയെ ഈ ഒളിമ്പിക്സിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൂടെ മറികടന്നാണ് ഇന്ത്യ…