Browsing Tag

Argentina

ദൈവത്തിന്റെ ഓർമയ്ക്ക് രണ്ടാണ്ട്; ലോകം കീഴടക്കാൻ ആകുമോ ദൈവപുത്രന്..?? ജീവൻമരണ പോരാട്ടത്തിന് അർജന്റീന

ഫുട്ബോൾ ദൈവം മറഡോണയുടെ ഓർമകൾക്ക് രണ്ടു വർഷം തികയുകയാണ്. റേഡിയോയിലൂടെ മത്സരം കേട്ടവരെ പോലും തന്റെ അനുയായികൾ ആക്കി മാറ്റിയ ഇതിഹാസത്തിന്റെ വിടവാങ്ങൽ തീർത്ത നൊമ്പരത്തിന് രണ്ടാണ്ട് പൂർത്തിയാവുമ്പോൾ വലിയൊരു പ്രതിസന്ധിയുടെ കടന്ന് പോവുകയാണ്…

“മറഡോണക്ക് വേണ്ടി ജയിക്കണം”

ലോകകപ്പിലെ രണ്ടാം മത്സരത്തിൽ മെക്സിക്കോയെ നേരിടാൻ ഒരുങ്ങുകയാണ് അർജന്റീന. മറഡോണയുടെ രണ്ടാം ചരമവാർഷികം കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞാണ് അർജന്റീന ഈ മത്സരത്തിന് ഇറങ്ങുന്നത്. മറഡോണക്ക് വേണ്ടി ഇന്ന് വിജയിക്കണം എന്ന് അർജന്റീന സ്ട്രൈക്കർ ലൗട്ടാരോ…

അർജന്റീന ഇപ്പോഴും ഫേവറിറ്റ്സ് ആണ്, അവർ തിരികെ ഫോമിലേക്ക് വരും എന്ന് നദാൽ

അർജന്റീനയെ ഒരു പരാജയം കൊണ്ട് ആരും എഴുതി തള്ളരുത് എന്ന് ടെന്നീസ് ഇതിഹാസം നദാൽ. അവർ ഒരു കളി തോറ്റു എന്നേ ഉള്ളൂ. ഇനി രണ്ടെണ്ണം ബാക്കിയുണ്ട്. ആ ടീമിനെ ബഹുമാനിക്കേണ്ടതുണ്ട്. അവർ ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായാണ് ലോകകപ്പിലേക്ക് വന്നത്. അതും…

“ലോകകപ്പിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കാം” – അർജന്റീന കോച്ച്

ലോകകപ്പിൽ അപ്രതീക്ഷിത പരാജയം നേരിട്ട അർജന്റീന പരിശീലകൻ ലോകകപ്പ് പോലുള്ള വേദികളിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കാം എന്ന് പറഞ്ഞു. ഇന്ന് ഒരു സങ്കടകരമായ ദിവസമാണ എന്നുൻ പക്ഷേ ഞങ്ങൾ എപ്പോഴും പറയുന്നതുപോലെ, തല ഉയർത്തി മുന്നോട്ട് പോകുക ആണ് ഈ ടീമിന്റെ…

ചരിത്ര ജയം ജനങ്ങൾ ആഘോഷിക്കട്ടെ , സൗദിയിൽ രാജാവിന്റെ വക അവധി

ലോകകപ്പ്‌ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്ന് നടത്തി ഞെട്ടിച്ച ജയം സ്വന്തമാക്കിയ സൗദി അറേബ്യ നാളെ രാജ്യത്ത് അവധി പ്രഖ്യാപിച്ചു. അർജന്റീനയെ തകർത്ത് നേടിയ ജയം ആഘോഷിക്കാൻ ജനങ്ങൾക്ക് നാളെ ഒരു ദിവസം പൂർണമായി നൽകുകയാണ് അവർ.…

ആരാധകർ നിരാശപ്പെടരുത്, ഇനി മികച്ച പ്രകടനങ്ങൾ കാണാം – മെസ്സി

അർജന്റീനയ്ക്ക് ഏറ്റ ഞെട്ടിക്കുന്ന പരാജയം ഏറെ വേദന നൽകുന്നതാണ് എന്ന് ലയണൽ മെസ്സി.ee ഫലം വളരെ വേദനാജനകമാണ്. എന്നാൽ ഈ ടീം ആരാധകരെ നിരാശപ്പെടുത്തില്ലെന്ന് ആളുകൾ വിശ്വസിക്കണം, അടുത്ത രണ്ട് മത്സരങ്ങളിൽ ഞങ്ങൾ ആരാധകർക്ക് ആയി പൊരുതും. മെസ്സി മത്സര…

അവസാനിച്ചത് അർജന്റീനയുടെ ലോക റെക്കോർഡിലേക്ക് ഉള്ള യാത്ര

ഇന്ന് സൗദി അറേബ്യയയോട് പരാജയപ്പെട്ടതോടെ അർജന്റീനക്ക് നഷ്ടമായത് ഒരു ലോക റെക്കോർഡ് കൂടിയാണ്. ഇന്ന് അവർ പരാജയപ്പെട്ടില്ലായിരുന്നു എങ്കിൽ അർജന്റീനയ്ക്ക് അപരാജിത കുതിപ്പിൽ ഒരു ലോക റെക്കോർഡ് ഇടാമായിരുന്നു. ലോകകപ്പിലേക്ക് അർജന്റീന എത്തിയത് 36…

ലോക ഫുട്ബോളിനെ ഞെട്ടിച്ച് സൗദി അറേബ്യ!! മെസ്സിയും അർജന്റീനയും അറേബ്യൻ മണ്ണിൽ വീണു | FIFA World Cup

സൗദി അറേബ്യയും ഫുട്ബോൾ പ്രേമികളും ഈ ദിവസം ഒരിക്കലും മറക്കില്ല. ലോകകപ്പ് എന്ന സ്വപ്നവുമായി വന്ന അർജന്റീനയെ സൗദി എന്ന ഫുട്ബോളിലെ കുഞ്ഞന്മാർ വിറപ്പിച്ച ദിവസമായി ഇന്ന് മാറി. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ നിന്ന അർജന്റീനയെ രണ്ടാം പകുതിയിൽ…

അർജന്റീനക്ക് ആയി നാലു ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമായി ലയണൽ മെസ്സി

നാലു ഫിഫ ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ അർജന്റീന താരമായി ലയണൽ മെസ്സി. തന്റെ അഞ്ചാം ലോകകപ്പിൽ കളിക്കുന്ന മെസ്സി സൗദി അറേബ്യക്ക് എതിരായ മത്സരത്തിൽ പെനാൽട്ടിയിലൂടെയാണ് തന്റെ ഏഴാം ലോകകപ്പ് ഗോൾ നേടിയത്. 2006 ലോകകപ്പിൽ ൽ അസിസ്റ്റ് കണ്ടത്തിയ…

മെസ്സി ഗോളടി തുടങ്ങി!! ആദ്യ പകുതിയിൽ ഓഫ്സൈഡിന് ഹാട്രിക്ക് | FIFA World Cup

ഖത്തറിൽ ലയണൽ മെസ്സിയും അർജന്റീനയും കളി തുടങ്ങി. ഇന്ന് അർജന്റീന അവരുടെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയെ നേരിടുകയാണ്. മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ അർജന്റീന മറുപടിയില്ലാത്ത ഒരു ഗോളിന് മുന്നിൽ നിൽക്കുകയാണ്. സാക്ഷാൽ ലയണൽ മെസ്സി തന്നെയാണ്…