Browsing Tag

Applexus

6 റണ്‍സിന്റെ ആവേശ ജയം നേടി ആപ്ലെക്സസ്

റിഫ്ലക്ഷന്‍ വൈറ്റ്സിനെതിരെ ആറ് റണ്‍സിന്റെ ജയം സ്വന്തമാക്കി ആപ്ലെക്സസ്. ആദ്യം ബാറ്റ് ചെയ്ത ആപ്ലെക്സസിന് 7 വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് മാത്രമേ നേടാനായുള്ളുവെങ്കിലും റിഫ്ലക്ഷന്‍സിനെ 44/9 എന്ന സ്കോറിലേക്ക് തളച്ച് ജയം സ്വന്തമാക്കുകയായിരുന്നു…

6 വിക്കറ്റ് വിജയവുമായി സോഫ്ട്വെയര്‍ ഇന്‍ക്യുബേറ്റേര്‍

അപ്ലെക്സെസിനെതിരെ ആറ് വിക്കറ്റ് വിജയം സ്വന്തമാക്കി എസ്ഐ കലിപ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ അപ്ലെക്സസിനെ 56/6 എന്ന സ്കോറില്‍ പിടിച്ച് കെട്ടിയ ശേഷം 4.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ടീം വിജയം കരസ്ഥമാക്കിയത്. വിടി പ്രവീണ്‍ പുറത്താകാതെ 22…