Browsing Tag

Anya Shrubsole

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചുവെങ്കിലും അന്യ കൗണ്ടിയിൽ സജീവമായി തുടരും

14 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിന് വിരാമം കുറിച്ച് ഇംഗ്ലണ്ട് വനിത താരം അന്യ ഷ്രുബ്സോള്‍ കൗണ്ടിയിൽ സോമര്‍സെറ്റിനായി കളിക്കുന്നത് തുടരും. സോമര്‍സെറ്റിന് വേണ്ടി താരം അരങ്ങേറ്റം നടത്തിയ ശേഷം കൗണ്ടിയ്ക്കായി മൂന്ന് ഫോര്‍മാറ്റിലുമായി 173…

സ്മൃതി മന്ഥാന പൂജ്യത്തിന് പുറത്ത്, 23 റൺസ് വിജയവുമായി സത്തേൺ ബ്രേവ്

ട്രെന്റ് റോക്കറ്റ്സിനെതിരെ 23 റൺസ് വിജയവുമായി സത്തേൺ ബ്രേവ്. ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 100 പന്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് നേടുകയായിരുന്നു. 45 റൺസുമായി പുറത്താകാതെ നിന്ന സ്റ്റഫാനി ടെയിലറും 40 റൺസ് നേടി സ്റ്റഫാനിയ്ക്ക് കൂട്ടായി നിന്ന…

396/9 എന്ന നിലയിൽ ഇംഗ്ലണ്ടിന്റെ ഡിക്ലറേഷന്‍

തന്റെ അര്‍ദ്ധ ശതകത്തിന് മൂന്ന് റൺസ് അകലെ അന്യ ഷ്രുബ്സോള്‍ പുറത്തായപ്പോള്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ട്. 74 റൺസുമായി പുറത്താകാതെ നിന്ന സോഫിയ ഡങ്ക്ലിയും അന്യയും ചേര്‍ന്ന് 9ാം വിക്കറ്റിൽ 59 പന്തിൽ നിന്ന് 70 റൺസാണ്…

ഇംഗ്ലണ്ടിനു 9 റണ്‍സിന്റെ മധുര പ്രതികാരം

വിജയം കൈയ്യകലത്തില്‍ നഷ്ടമായപ്പോള്‍ ഇംഗ്ലണ്ടിനോട് ഫൈനല്‍ പരാജയപ്പെട്ട് ഇന്ത്യ. 191/3 എന്ന നിലയില്‍ നിന്ന് 201/7 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യ വിജയിക്കാവുന്ന ഒരു മത്സരം സ്വന്തം പിഴവുകള്‍ കൊണ്ട് കൈവിടുകയായിരുന്നു. 48.4 ഓവറില്‍  219…