Browsing Tag

Angeliño

ആഞ്ചലീനോ ലൈപ്സിഗ് വിടുന്നു

ഫുൾബാക്കായ ആഞ്ചലീനോ ലെപ്സിഗ് വിടുന്നു‌. ലോൺ അടിസ്ഥാനത്തിൽ ആണ് ആഞ്ചലീനോ ലൈപ്സിഗ് വിടുന്നത്. താരത്തെ ജർമ്മൻ ക്ലബായ ഹോഫൻഹെയിം സ്വന്തമാക്കും. കഴിഞ്ഞ സീസണിൽ ആയിരുന്നു ആഞ്ചലീനോ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സ്ഥിര കരാറിൽ ലൈപ്സിഗിലേക്ക് എത്തിയത്.…