Browsing Tag

Angel Gomes

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഏഞ്ചൽ ഗോമസ് ടീം വിടും

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഏഞ്ചൽ ഗോമസ് തന്റെ കരാർ കാലാവധി കഴിയുന്നതോടെ ടീം വിടും. നാളെ താരത്തിന്റെ കരാർ അവസാനിക്കാനിരിക്കെയാണ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരില്ലെന്ന് വ്യക്തമായത്. താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാറോ…