Browsing Tag

Ángel Correa

ഏഞ്ചൽ കൊറേയക്ക് അത്ലറ്റികോ മാഡ്രിഡിൽ പുതിയ കരാർ

അത്ലറ്റികോ മാഡ്രിഡ് മിഡ്‌ഫീൽഡർ ഏഞ്ചൽ കൊറേയക്ക് ക്ലബ്ബിൽ പുതിയ കരാർ. പുതിയ നാലര വർഷത്തെ കരാറിലാണ് താരം സൈൻ ചെയ്തിരിക്കുന്നത്. പുതിയ കരാർ പ്രകാരം 2026വരെ താരം അത്ലറ്റികോ മാഡ്രിഡിൽ തുടരും. 2014ൽ അത്ലറ്റികോ മാഡ്രിഡിൽ എത്തിയ കൊറേയ അവർക്ക്