Browsing Tag

Amit Pagnis

സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ മോശം പ്രകടനം, മുംബൈ കോച്ച് സ്ഥാനം ഒഴിഞ്ഞു

സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് മുംബൈ കോച്ച് അമിത് പാഗ്നിസ് സ്ഥാനം ഒഴിഞ്ഞു. ടൂര്‍ണ്ണമെന്റില്‍ എലൈറ്റ് ഗ്രൂപ്പ് ഇയില്‍ അഞ്ച് മത്സരങ്ങളില്‍ ആദ്യ നാല് മത്സരങ്ങളിലും പരാജയമേറ്റു വാങ്ങിയ മുംബൈയ്ക്ക് ഒരു വിജയം ആണ്…

അമിത് പാഗ്നിസ് മുംബൈയുടെ കോച്ച്

വരുന്ന പ്രാദേശിക സീസണില്‍ അമിത് പാഗ്നിസ് മുംബൈയുടെ കോച്ച്. ജനുവരി 10ന് ആരംഭിയ്ക്കുന്ന സയ്യദ് മുഷ്താഖ് അലി ട്രോഫിയാവും അദ്ദേഹത്തിന്റെ ആദ്യ ദൗത്യം. മുംബൈയുടെ ടീം കോച്ചെന്നത് വലിയ ദൗത്യമാണെന്നും ചെറിയ കാലയളവില്‍ ടീം ക്രമീകരിക്കുക എന്നത്…