Tag: Ambati Rayudu
കേരളത്തിന് ആദ്യ പരാജയം സമ്മാനിച്ച് ആന്ധ്ര
സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ക്ക് ശേഷം ആദ്യ പരാജയം നേരിട്ട് കേരളം. ഇന്ന് ആന്ധ്രയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളം 112 റണ്‍സ് മാത്രമാണ് നേടിയത്. ഒരു ഘട്ടത്തില്‍...
റായിഡു ഇത്തവണ കളിയ്ക്കുക ആന്ധ്രയ്ക്ക് വേണ്ടി
സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ അമ്പാട്ടി റായിഡു ഇത്തവണ കളിക്കുക ആന്ധ്രയ്ക്ക് വേണ്ടി. കഴിഞ്ഞ സീസണില്‍ ഹൈദ്രാബാദിന് വേണ്ടി കളിച്ചിരുന്ന താരം ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷനെതിരെ തുറന്നടിച്ച ശേഷം രഞ്ജി ട്രോഫിയില്‍ നിന്ന്...
തുടര്‍ച്ചയായ മൂന്നാം അര്‍ദ്ധ ശതകവുമായി റുതുരാജ് ഗായ്ക്വാഡ്, കിംഗ്സ് ഇലവന് പഞ്ചാബിന്റെ ചീട്ട് കീറി...
കിംഗ്സ് ഇലവന് പഞ്ചാബിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ അവസാനിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ദീപക് ഹൂഡ ബാറ്റിംഗില്‍ നല്കിയ നേരിയ പ്രതീക്ഷ കാത്ത് സൂക്ഷിക്കുവാന്‍ ബൗളര്‍മാര്‍ക്ക് സാധിക്കാതെ പോയപ്പോള്‍ കിംഗ്സ് ഇലവന് പഞ്ചാബ്...
ഫിനിഷര്‍ ജഡ്ഡു, രണ്ടോവറില്‍ 30 റണ്‍സ് എന്ന ലക്ഷ്യം നേടി കൊല്‍ക്കത്തയില്‍ നിന്ന് വിജയം...
ലോക്കി ഫെര്ഗൂസണ് എറിഞ്ഞ 19ാം ഓവറില്‍ പിറന്ന 20 റണ്‍സിന്റെ ബലത്തില്‍ കൊല്‍ക്കത്തയില്‍ നിന്ന് വിജയം തട്ടിയെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഒരു ഘട്ടത്തില്‍ റുതുരാജ് സിംഗും അമ്പാട്ടി റായിഡുവും ക്രീസില്‍ നില്ക്കുമ്പോള്...
ഫാഫ് – വാട്സണ് കൂട്ടുകെട്ടിന് ശേഷം ചെന്നൈയുടെ രക്ഷയ്ക്കെത്തി അമ്പാട്ടി റായിഡുവും രവീന്ദ്ര ജഡേജയും
ഷാര്‍ജ്ജയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍ കിംഗ്സിന് 179 റണ്‍സ്. സാം കറനെ ഓപ്പണറാക്കിയ നീക്കം പാളിയെങ്കിലും ചെന്നൈയ്ക്ക് വേണ്ടി ഫാഫ് ഡു പ്ലെസി, ഷെയിന്‍ വാട്സണ്,...
അഞ്ചാം തോല്‍വിയേറ്റ് വാങ്ങി ചെന്നൈ, തൊട്ടതെല്ലാം പൊന്നാക്കി വിരാട് കോഹ്ലി
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നല്കിയ 170 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈയ്ക്ക് 37 റണ്‍സ് തോല്‍വി. ടൂര്‍ണ്ണമെന്റില്‍ ടീം നേരിടുന്ന അഞ്ചാമത്തെ തോല്‍വിയാണിത്. മുംബൈയ്ക്കെതിരെയും പഞ്ചാബിനെതിരെയും ജയം നേടിയ ടീമിന് ബാക്കി...
പരിക്ക് മാറി റായ്ഡുവും ബ്രാവോയും തിരിച്ചുവരുമോ? പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് പരിശീലകൻ
ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളായ അമ്പാട്ടി റായ്ഡുവും ബ്രാവോയും നാളെ നടക്കുന്ന മത്സരത്തിൽ ടീമിൽ തിരിച്ചെത്തുമെന്ന് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കളിച്ച റായ്ഡു തുടർന്നുള്ള മത്സരങ്ങളിൽ പരിക്ക്...
പേടിക്കേണ്ട, റായിഡു അടുത്ത മത്സരത്തില്‍ തിരികെയെത്തും, ചെന്നൈ ആരാധകര്‍ക്ക് ശുഭവാര്‍ത്ത നല്കി എംഎസ് ധോണി
മുംബൈയ്ക്കെതിരെ ടീമിന്റെ ആദ്യ മത്സരത്തില്‍ വിജയം ഉറപ്പാക്കിയത് മധ്യനിര താരം അമ്പാട്ടി റായിഡു ആയിരുന്നു. എന്നാല്‍ പിന്നീട് പൂര്‍ണ്ണമായി ഫിറ്റ് അല്ലാതിരുന്ന താരം അടുത്ത രണ്ട് മത്സരങ്ങളിലും പുറത്തിരിക്കുകയായിരുന്നു. എന്നാല്‍ ഈ മത്സരങ്ങളില്‍...
ചെന്നൈയിലെയും ദുബായിയിലെയും പരിശീലനം ഗുണം ചെയ്തു – അമ്പാട്ടി റായിഡു
മുംബൈ നല്കിയ 163 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈയ്ക്ക് തുടക്കം അത്ര മികച്ചതല്ലായിരുന്നു. 6/2 എന്ന നിലയില്‍ ഇരു ഓപ്പണര്‍മാരും മടങ്ങിയപ്പോളാണ് അമ്പാട്ടി റായിഡു ക്രീസിലേക്ക് എത്തുന്നത്. ഒപ്പം കൂടിനായി ദക്ഷിണാഫ്രിക്കന്‍ താരം...
സൂപ്പര്‍ റായിഡു, സൂപ്പര്‍ കിംഗ്സിന് ആദ്യ ജയം
നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ മിന്നും വിജയം കരസ്ഥമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. മുംബൈ 162/9 എന്ന സ്കോറിന് മുംബൈയെ ബൗളര്‍മാര്‍ എറിഞ്ഞ് പിടിച്ച ശേഷം തുടക്കം ചെന്നൈയ്ക്ക് മോശമായിരുന്നു. എന്നാല്‍ മൂന്നാം...
“റായ്ഡു ടീമിനൊപ്പം ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പ് ജയിക്കുമായിരുന്നു”
അമ്പാട്ടി റായ്ഡു കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പ് കിരീടം നെടുമായിരുന്നെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. 2019ലെ ലോകകപ്പിൽ അമ്പാട്ടി റായ്ഡു ഇന്ത്യൻ ടീമിൽ നാലാം...
റായിഡുവിനെ തിരഞ്ഞെടുക്കാതിരുന്നത് സെലക്ടര്‍മാരുടെ മണ്ടത്തരം – യുവരാജ് സിംഗ്
2019 ലോകകപ്പിന് എംഎസ്കെ പ്രസാദ് നയിച്ച സെലക്ഷന് പാനലിന്റെ മണ്ടത്തരങ്ങള്‍ ആ് റായിഡുവിനെ പോലുള്ള താരത്തെ പുറത്തിരുത്തുവാന്‍ ഇടയാക്കിയതെന്ന് പറഞ്ഞ് യുവരാജ് സിംഗ്. ടൂര്‍ണ്ണമെന്റില്‍ ആദ്യം മുതല്‍ക്കെ തഴയപ്പെട്ട താരം പിന്നീട് പല...
സുരേഷ് റെയ്ന ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്ന് അമ്പാട്ടി റായ്ഡു
മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്ന് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായ്ഡു. റെയ്നയിൽ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്നും അത്കൊണ്ട് തന്നെ താരം ഇന്ത്യൻ ടീമിലെത്തുമെന്നാണ് തന്റെ...
“രോഹിത് ശർമ്മയെ മികച്ച ക്യാപ്റ്റനാക്കിയത് ധോണി”
മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ മികച്ച ക്യാപ്റ്റനാക്കിയത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയാണെന്ന് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായ്ഡു. ഇന്ന് ക്യാപ്റ്റൻസിയിൽ രോഹിത് പുറത്തെടുക്കുന്ന മികച്ച...
രഞ്ജി ട്രോഫിയില്‍ നിന്ന് പിന്മാറി റായിഡു, ഹൈദ്രാബാദ് അസോസ്സിയേഷനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് താരം
ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷനില്‍ കടുത്ത അഴിമതിയാണ് നടക്കുന്നതെന്നും ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമന്നും തെലുങ്കാന ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് മുന്‍സിപ്പല്‍ അഡ്മിനിസ്ട്രേഷന് മന്ത്രിയായ കെടി രാമ റാവുവിനോട് ആവശ്യപ്പെട്ട് അമ്പാട്ടി റായിഡു.
https://twitter.com/RayuduAmbati/status/1198088137689321472
താന്‍ ഇത്തവണത്തെ രഞ്ജി...