Browsing Tag

Ali Khan

അലി ഖാന് പരിക്ക്, ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്ത്

ഐപിഎലില്‍ മറ്റൊരു താരത്തിന് കൂടി പരിക്ക്. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ഐപിഎലിലേക്ക് ഹാരി ഗുര്‍ണേയുടെ പകരക്കാരനായി എത്തിയ താരമായ അലി ഖാനാണ് ഇപ്പോള്‍ പരിക്കേറ്റത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയില്‍ നിന്ന്…

അമേരിക്കയില്‍ നിന്ന് ആദ്യമായി ഒരു താരം ഐപിഎലിലേക്ക്, ഹാരി ഗുര്‍ണേയ്ക്ക് പകരം കൊല്‍ക്കത്ത നൈറ്റ്…

യുഎസ്എയുടെ അലി ഖാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചിരിക്കുന്നു. പരിക്ക് മൂലം ഐപിഎലില്‍ നിന്ന് പിന്മാറിയ ഹാരി ഗുര്‍ണേയുടെ പകരക്കാരനായാണ് ഐപിഎല്‍ ഫ്രാഞ്ചൈസി ഈ താരത്തെ സ്വന്തമാക്കിയത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുത്ത താരം…

പെരുമാറ്റ ചട്ട ലംഘനത്തിന് എവിന്‍ ലൂയിസിനും അലി ഖാനും എതിരെ നടപടി

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ 14ാം മത്രമായ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്-ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ പെരുമാറ്റ ചട്ട ലംഘനത്തിന് ഇരു ടീമുകളിലെയും താരങ്ങളായ എവിന്‍ ലൂയിസ്, അലി ഖാന്‍ എന്നിവര്‍ക്കെതിരെ നടപടി. മത്സരം…

റസ്സല്‍ കൊടുങ്കാറ്റ്, തല്ലാവാസിനു തകര്‍പ്പന്‍ ജയം

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന്റെ പടുകൂറ്റന്‍ സ്കോറിനെ മൂന്ന് പന്ത് ശേശിക്കെ മറികടന്ന് ജമൈക്ക തല്ലാവാസ്. ആന്‍ഡ്രേ റസ്സല്‍ ഉഗ്രരൂപം പൂണ്ട മത്സരത്തില്‍ 49 പന്തില്‍ നിന്ന് 13 സിക്സും 6 ബൗണ്ടറിയും സഹിതം 121 റണ്‍സ് നേടിയാണ് തല്ലാവാസിനെ…