Home Tags Al Madeena

Tag: Al Madeena

കിരീടം വാരി മദീനയുടെ കുതിപ്പ്, ഒളവണ്ണയിലും അൽ മദീന തന്നെ ചാമ്പ്യൻസ്

മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് കിരീടത്തിന്റെ എണ്ണം ഇനി കൈകളിൽ കൊള്ളില്ല. സീസണിലെ പതിനൊന്നാം കിരീടം മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി അങ്ങ് ഒളവണ്ണയിൽ ഉയർത്തിയിരിക്കുകയാണ്. ഫ്രണ്ട്സ്...

ഒളവണ്ണയിൽ ഫ്രണ്ട്സ് മമ്പാട് അൽ മദീന ചെർപ്പുള്ളശ്ശേരി ഫൈനൽ

ഒളവണ്ണ അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് എതിരാളികളായി. നാളെ നടക്കുന്ന ഫൈനലിൽ ഫ്രണ്ട്സ് മമ്പാട് ആകും മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ നേരിടുക. ഇന്ന്...

ചാലിശ്ശേരിയിൽ മദീനയെ ടോസിൽ പരാജയപ്പെടുത്തി ശാസ്താ മെഡിക്കൽസ് ഫൈനലിൽ

ചാലിശ്ശേരി അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ പരാജയപ്പെടുത്തി ശാസ്താ മെഡിക്കൽസ് തൃശ്ശൂർ ഫൈനലിൽ. ഇന്ന് നടന്ന രണ്ടാം പാദ സെമിയിൽ ശാസ്ത എതിരില്ലാത്ത ഒരു ഗോളിന് മുസാഫിർ...

ആലത്തൂർ ആരുടെ ഊരാകും, മദീനയും ബ്ലാക്കും ഇന്ന് കിരീട പോരാട്ടത്തിന്

ആലത്തൂരിൽ ഇന്ന് അവസാന അങ്കമാണ്. മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയും ബ്ലാക്ക് & വൈറ്റ് കോഴിക്കോടും തമ്മിൽ. രണ്ടു ടീമുകളും ഈ സീസണിൽ ആകെ കളിച്ചത് 19 ഫൈനലുകൾ. പതിമൂന്നാം...

കൊടകരയിൽ ജിംഖാന തൃശ്ശൂർ ഫൈനലിൽ

കൊടകര അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിൽ പ്രവേശിച്ചു കൊണ്ട് ജിംഖാന തൃശ്ശൂർ സീസണിലെ തങ്ങളുടെ ആദ്യ ഫൈനൽ ഉറപ്പിച്ചു. സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിനെ പരാജയപ്പെടുത്തിയാണ് ജിംഖാന തങ്ങളുടെ ആദ്യ ഫൈനൽ ഉറപ്പിച്ചത്. എതിരില്ലാത്ത രണ്ടു...

ഫിഫയെ സ്കൈ ബ്ലൂ വീഴ്ത്തി, മദീനയെ കെ ആർ എസ് കോഴിക്കോടും

മഴ നിറഞ്ഞു നിന്ന ഇന്നത്തെ സെവൻസ് മൈതാനങ്ങളിൽ പല സ്ഥലത്തും കളി നടക്കാതിരുന്നപ്പോൾ നടന്ന സ്ഥലങ്ങളിൽ വൻ മരങ്ങൾ വീഴുകയും ചെയ്തു. ഫിഫ മഞ്ചേരിയും അൽ മദീനയും സൂപ്പറും ഒക്കെ ഇന്ന് പരാജയത്തിലേക്കു...

മന്നലാംകുന്നും അൽ മദീന ചെർപ്പുള്ളശ്ശേരി കീഴടക്കി

കിരീടങ്ങൾ വെക്കാൻ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് സ്ഥലം ഉണ്ടാകുമോ എന്ന സംശയമേ ഇനി വേണ്ടൂ. മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിക്കു മുകളിൽ ഈ സീസണിൽ ഒരു...

മൈതാനങ്ങൾ കീഴടക്കി അൽ മദീനയുടെ ഇരട്ട ചങ്കൻ ആൽബർട്ട് മടങ്ങി

ആൽബർട്ട്, ഈ സീസണിൽ ആൽബർട്ടിനു പകരം വെക്കാൻ ഒരു താരവുമില്ല സെവൻസ് ഫുട്ബോൾ ലോകത്ത്. ആ ആൽബർട്ട് സീസണി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി, അടുത്ത സീസൺ കീഴടക്കാൻ വരുമെന്ന ഉറപ്പുമായി. 99 ഗോളുകളാണ്...

ജയ എഫ് സിയെ തകർത്ത് അൽ മദീനയ്ക്ക് സീസണിലെ പന്ത്രണ്ടാം ഫൈനൽ

സീസണിൺ അവസാനത്തോട് അടുക്കുമ്പോഴും മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി സീസൺ തുടക്കത്തിലേ കാഴ്ച വെക്കുന്ന മികവ് നിലനിർത്തുകയാണ്. ഇന്നലെ രാത്രി മന്ദലാംകുന്നിലായിരുന്നു അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ വിളയാട്ടം. ആദ്യ സെമി...

അൽ മദീനയ്ക്ക് ഇന്ന് രണ്ട് സെമി പരീക്ഷണങ്ങൾ

അഖിലേന്ത്യാ സെവൻസിന്റെ മൈതാനത്ത് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ ഇന്ന് കാത്തു നിൽക്കുന്നത് രണ്ട് അഗ്നിപരീക്ഷകൾ, രണ്ടും സെമിഫൈനലിൽ. ആദ്യ സെമി ഒളവണ്ണയിൽ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി...

ഡി മറിയ ഹാട്രിക്കിൽ കൊയപ്പയിൽ അൽ മദീന കുതിപ്പ്

കൊയപ്പ മൈതാനത്ത് അൽ ശബാബ് തൃപ്പനച്ചി തോറ്റത് ഒരൊറ്റയാൾ പോരാട്ടത്തിനു മുന്നിലായിരുന്നു. ഡി മറിയ എന്ന മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ മുന്നേറ്റത്തിലെ കരുത്ത് കത്തികയറിയ രാത്രിയിൽ അൽ ശബാബ്...

മമ്പാടിൽ അൽ മദീനയെ അട്ടിമറിച്ച് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട്

ലിൻഷാ മെഡിക്കൽസ് അവസാനം മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ പരാജയപ്പെടുത്തി. സീസണിലെ ഏഴാമത്തെ ഏറ്റുമുട്ടലിലാണ് ലിൻഷ അൽ മദീനയ്ക്കെതിരെ ഉള്ള തങ്ങളുടെ ആദ്യ വിജയം കണ്ടെത്തിയത്. മുമ്പ് ആറു തവണ...

അടിച്ചും തിരിച്ചടിച്ചും മദീനയും മെഡിഗാഡും ഒപ്പത്തിനൊപ്പം

പാലക്കാട് അഖിലേന്ത്യാ സെവൻസിൽ ഇന്നലെ മെഡിഗാഡ് അരീക്കോടും മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയും ഏറ്റുമുട്ടിയപ്പോൾ കളി ആവേശ സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നീങ്ങിയ കളിയിൽ മദീന മൂന്നു...

അഞ്ചു ഗോളുകൾ, മൂന്നു ചുവപ്പു കാർഡുകൾ, അവസാനം ഫിഫയ്ക്കു ജയം

ചാലിശ്ശേരി അഖിലേന്ത്യാ സെവൻസിൽ ഇന്ന് പിറന്നത് അഞ്ചു ഗോളുകളും മൂന്നു ചുവപ്പു കാർഡുകളും. ഒരു സെവൻസിനെ ആവേശത്തിലെത്തിക്കാൻ പോകുന്ന എല്ലാം ഉള്ള മത്സരമായിരുന്നു കെ ആർ എസ് കോഴിക്കോടും കരുത്തരായ ഫിഫാ മഞ്ചേരിയും...

രണ്ടു മത്സരങ്ങൾ പത്തു ഗോളുകൾ, സെവൻസിൽ അൽ മദീന തകർത്താടി

സെവൻസിൽ ഇന്നലെ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി ഇറങ്ങിയത് രണ്ടു മത്സരങ്ങളിൽ. അടിച്ചു കൂട്ടിയത് പത്തു ഗോളുകളും. മന്ദലാംകുന്നിൽ ഇറങ്ങിയ അൽ മദീന ചെർപ്പുള്ളശ്ശേരി ഫിറ്റ് വെൽ കോഴിക്കോടിനെയാണ് തകർത്തത്....
Advertisement

Recent News