Home Tags Al Madeena

Tag: Al Madeena

തുടക്കവും ഒടുക്കവും അൽ മദീന മാത്രം, ഫിഫയെ വീഴ്ത്തി അവസാന കിരീടവും ചെർപ്പുള്ളശ്ശേരിക്ക്

അങ്ങ് കർക്കിടാംകുന്ന് മുതൽ ഇങ്ങ് എടവണ്ണപ്പാറ വരെ‌ അമ്പതിൽ കൂടുതൾ ടൂർണമെന്റുകൾ ആറു മാസങ്ങൾ. സെവൻസ് സീസണ് അവസാനം കുറിക്കുമ്പോൾ ഈ സീസണിൽ ഒരൊറ്റ രാജാക്കളേ ഉള്ളൂ എന്ന് അൽ മദീന ചെർപ്പുള്ളശ്ശേരി...

സെവൻസിലെ നമ്പർ വൺ, അൽ മദീനയുടെ അൻഷിദ് ഖാൻ

സെവൻസിൽ ഈ സീസണിലെ മികച്ച കളിക്കാരൻ ആരെന്നു ചോദിച്ചാൽ ആൽബർട്ടിന്റെ പേര് ഉയർന്നേക്കാം, പക്ഷെ ഈ സീസണിലെ യഥാർത്ഥ താരം ഗോൾ പോസ്റ്റുകൾക്കിടയിൽ ഒളിവർ ഖാനായി മാറിയ അൽ മദീനയുടെ അൻഷിദ് ഖാൻ...

സെവൻസ് സീസണ് ഇന്നവസാനം, അവസാന ഫൈനലിൽ ഫിഫാ മഞ്ചേരി ഇന്ന് മദീനയ്ക്കെതിരെ

കഴിഞ്ഞ നവംബർ രണ്ടാം വാരം കർക്കിടാംകുന്നിൽ മെഡിഗാഡ് അരീക്കോടും മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും തമ്മിൽ ഏറ്റുമുട്ടി കൊണ്ട് തുടങ്ങിയ 2016-17 സെവൻസ് സീസണ് ഇന്ന് കർട്ടൻ വീഴുകയാണ്. സീസണിലെ...

ബ്ലാക്കിന്റെ സീസണവസാനിപ്പിച്ച് ഫിഫ, അൽ മദീന- ഫിഫാ ഫൈനലിലൂടെ സീസണ് തിരശ്ശീല

ഫിഫാ മഞ്ചേരിക്ക് പ്രതാപം ഇത്തിരി ഈ സീസണിൽ കുറഞ്ഞിരിക്കാം. എങ്കിലും ഇത് ഫിഫാ മഞ്ചേരി ആണ്, തിരിച്ചുവരും. സീസണിലെ അവസാന ഫൈനലിലേക്ക് യോഗ്യത നേടിക്കൊണ്ട് ഫിഫാ മഞ്ചേരി ഓർമ്മിപ്പിക്കുന്ന കാര്യമിതാണ്. ഇന്ന് നടന്ന...

കേച്ചേരിയിലും അൽ മദീന തന്നെ, സീസണിലെ പതിമൂന്നാം കിരീടം

മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ ക്യാബിനിലേക്ക് സീസൺ അവസാനിച്ചാലും കിരീടം നിക്കുമെന്നു തോന്നുന്നില്ല. സീസൺ തുടങ്ങിയത് കർക്കിടാംകുന്ന് അഖിലേന്ത്യാ സെവൻസിലെ കിരീടത്തോടെയാണ് എങ്കിൽ സീസൺ അവസാനിക്കാൻ ഇനി ഒരു ടൂർണമെന്റ്...

ഭാഗ്യമില്ലാതെ ജവഹർ മാവൂർ, എടവണ്ണപ്പാറയിൽ ടോസിൽ അൽ മദീന ഫൈനലിൽ

ഭാഗ്യം ഇന്ന് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ ഒപ്പമായിരുന്നു. എടവണ്ണപ്പാറ അഖിലേന്ത്യാ സെവൻസിലെ രണ്ടാം പാദ സെമി തോറ്റിട്ടും അൽ മദീന ഫൈനലിലേക്ക്. ജയിച്ചിട്ടും ജവഹർ പുറത്തേക്ക്. സെവൻസിലെ ഇരുപാദ...

കല്പകഞ്ചേരിയിൽ അൽ മദീന തോറ്റു, ബ്ലാക്ക് & വൈറ്റ് ഫൈനലിൽ

കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ കീഴടക്കി കൊണ്ട് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന രണ്ടാം പാദ സെമിയിൽ ഒന്നിനെതിരെ മൂന്നു...

തളിപ്പറമ്പിൽ അൽ മദീന ചെർപ്പുള്ളശ്ശേരി ഫൈനലിൽ, സീസണിലെ പതിനാറാം ഫൈനൽ

മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി സീസണിലെ പതിനാറാം ഫൈനലിലേക്ക് കുതിച്ചിരിക്കുകയാണ്. തളിപ്പറമ്പ് അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന സെമി പോരാട്ടത്തിൽ ടോപ്പ് മോസ്റ്റ് തലശ്ശേരിയെ പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി കൊണ്ടായിരുന്നു...

കിംഗ്സ് ലീയും അഡബയോറും തിളങ്ങി , ആദ്യ പാദ സെമിയിൽ ബ്ലാക്ക് മദീനയെ മറികടന്നു

കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസിലെ ആദ്യ പാദ സെമി റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് സ്വന്തമാക്കി. ശക്തരായ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്ലാക്ക്...

രണ്ടു ഗോളിന് പിറകിൽ നിന്ന ശേഷം 5-2ന്റെ വിജയം, ഒരു അൽ മദീന...

കേച്ചേരി അഖിലേന്ത്യാ സെവൻസിൽ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങിയ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് ഗംഭീര ജയം. സോക്കർ ഷൊർണ്ണൂരിനെതിരെ രണ്ടു ഗോളിന് പിറകിൽ പോയതിനു ശേഷമായിരുന്നു അൽ മദീനയുടെ...

ബ്രൈറ്റിന്റെ ഇരട്ട ഗോളിൽ അൽ മദീന എഫ് സി മുംബൈയെ തകർത്തു

തളിപ്പറമ്പ് അഖിലേന്ത്യാ സെവൻസിൽ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങിയ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി എഫ് സി മുംബൈയെ തകർത്തു കൊണ്ട് തുടങ്ങി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മുസാഫിർ എഫ്...

സെവൻസിന്റെ ലോകകപ്പും അൽ മദീനയ്ക്ക്, കൊയപ്പയിൽ ബ്ലാക്കിനെ തകർത്ത് കിരീടം

കിരീടത്തിന്റെ എണ്ണം കുറിച്ചിടുക, പന്ത്രണ്ട് കിരീടങ്ങൾ!!! മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി സീസണിൽ തങ്ങളുടെ പന്ത്രണ്ടാം കിരീടം കൊയപ്പയുടെ മണ്ണിൽ ഉയർത്തി. സെവൻസിന്റെ ലോകകപ്പ് എന്നറിയപ്പെടുന്ന കൊടുവള്ളി കൊയപ്പ അഖിലേന്ത്യാ...

ഫിഫാ മഞ്ചേരിക്ക് രക്ഷയില്ല, കൊയപ്പയിലും അൽ മദീനയ്ക്കു മുന്നിൽ മുട്ടുകുത്തി

ഫിഫാ മഞ്ചേരിക്ക് രക്ഷയില്ല. സീസണിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ നിഴലിനു കീഴിൽ നിന്ന് സീസൺ അവസാനത്തിൽ എങ്കിലും രക്ഷപ്പെടാം എന്നു കരുതി കൊയപ്പ സെമി ഫൈനലിൽ ഇറങ്ങിയ ഫിഫയ്ക്ക്...

കൊയപ്പയിൽ ഇന്ന് എൽ ക്ലാസിക്കോ, ഫിഫാ മഞ്ചേരി vs അൽ മദീന

കൊയപ്പ അഖിലേന്ത്യാ സെവൻസ് ഒരിടവേളയ്ക്കു ശേഷം പുനരാരംഭിക്കുമ്പോൾ ഫുട്ബോൾ പ്രേമികളെ കാത്തു നിൽക്കുന്നത് ഒരു വെടിക്കെട്ടു തന്നെയാണ്. സെവൻസ് ഫുട്ബോളിലെ എൽ ക്ലാസിക്കോ എന്നു വിശേഷിപ്പിക്കുന്ന ഫിഫാ മഞ്ചേരി മുസാഫിർ എഫ് സി...

അബ്ദുള്ളയുടെ മിന്നും ഹാട്രിക്ക് , സബാനെ തകർത്ത് അൽ മദീന

കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് മിന്നും ജയം. ഹയർ സബാൻ കോട്ടക്കലിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി ഇന്ന്...
Advertisement

Recent News