Browsing Tag

Ajay Jayaram

ക്വാര്‍ട്ടര്‍ കാണാതെ സൗരഭ് വര്‍മ്മയ്ക്ക് മടക്കം, അജയ് ജയറാമിനു തോല്‍വി

ബാഴ്സലോണ സ്പെയിന്‍ മാസ്റ്റേഴ്സ് 2019ല്‍ ചൈനയുടെ പെന്‍ഗാബോ റെന്നിനോട് നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍വിയേറ്റു വാങ്ങി ഇന്ത്യയുടെ സൗരഭ് വര്‍മ്മ. വെറും 44 മിനുട്ട് മാത്രം നീണ്ട മത്സരത്തില്‍ 17-21, 13-21 എന്ന സ്കോറിനാണ് സൗരഭിന്റെ തോല്‍വി. മറ്റൊരു…

ബാഴ്സലോണ സ്പെയിന്‍ മാസ്റ്റേഴ്സ് 2019, പൊരുതി നേടിയ ആദ്യ റൗണ്ട് ജയവുമായി അജയ് ജയറാം

സ്പെയിനില്‍ നടക്കുന്ന ബാഴ്സലോണ സ്പെയിന്‍ മാസ്റ്റേഴ്സ് 2019ല്‍ ജയം സ്വന്തമാക്കി അജയ് ജയറാം. ആദ്യ റൗണ്ട് മത്സരത്തില്‍ മലേഷ്യയുടെ ജൂണ്‍ വെയി ചിയാമിനെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് അജയ് ജയറാം പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം കൈവിട്ട ശേഷമാണ് താരം…

ചൈനീസ് തായ്പേയ് ഓപ്പണില്‍ നിന്ന് പുറത്തായി അജയ് ജയറാം

ചൈനീസ് തായ്‍പേയ് ഓപ്പണിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെട്ടാണ് അജയ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായത്. മലേഷ്യയുടെ സീ ജിയ ലീ ആണ് നേരിട്ടുള്ള ഗെയിമുകളില്‍…

ഡെന്മാര്‍ക്ക് താരത്തെ കീഴടക്കി അജയ് ജയറാം ചൈനീസ് തായ്പേയ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍

നേരിട്ടുള്ള ഗെയിമുകളില്‍ ഡെന്മാര്‍ക്കിന്റെ കിം ബ്രൂണിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ അജയ് ജയറാം ചൈനീസ് തായ്പേയ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍. 37 മിനുട്ട് മാത്രം നീണ്ട നിന്ന മത്സരത്തില്‍ 21-10, 22-20 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ ജയം. ആദ്യ…

പൊരുതി നേടിയ വിജയവുമായി അജയ് ജയറാം

ചൈനീസ് തായ്പേയ് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം അജയ് ജയറാമിനു വിജയം. 58 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം കൈവിട്ട ശേഷമാണ് ജപ്പാന്റെ ഹഷിരു ഷിമോണയെ പരാജയപ്പെടുത്തി അജയ് പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നത്. ആദ്യ ഗെയിമില്‍…

അവസാന കടമ്പ കടക്കാനാകാതെ അജയ് ജയറാം

വിയറ്റ്നാം ഓപ്പണില്‍ അവസാന കടമ്പ കടക്കാനാകാതെ അജയ് ജയറാം. ഫൈനലില്‍ ഇന്തോനേഷ്യയുടെ ഷെസാര്‍ ഹിരേനോട് നേരിട്ടുള്ള ഗെയിമുകളില്‍ അജയ് പരാജയപ്പെട്ടപ്പോള്‍ കിരീട മോഹങ്ങള്‍ക്കാണ് തിരിച്ചടിയായത്. 28 മിനുട്ട് മാത്രം നീണ്ട് നിന്ന മത്സരത്തില്‍…

അജയ് ജയറാം ഫൈനലില്‍

വിയറ്റ്നാം ഓപ്പണ്‍ ഫൈനലില്‍ പ്രവേശിച്ച് അജയ് ജയറാം. ഇന്ന് നടന്ന സെമി മത്സരത്തില്‍ ജപ്പാന്റെ യു ഇഗരാഷിയെയാണ് അജയ് പരാജയപ്പെടുത്തിയത്. 21-14, 21-19 എന്ന സ്കോറിനാണ് അജയ് ജയറാമിന്റെ വിജയം. 34 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. ഇന്ത്യയുടെ മിഥുന്‍…

ജയം തുടര്‍ന്ന് അജയ് ജയറാം സെമിയില്‍, ഋതുപര്‍ണ്ണ ദാസിനു തോല്‍വി

വിയറ്റ്നാം ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ സെമി ഉറപ്പിച്ച് അജയ് ജയറാം. അതേ സമയം വനിത സിംഗിള്‍സില്‍ ഋതുപര്‍ണ്ണ ദാസിനു തോല്‍വി. അജയ് ജയറാം കാനഡയുടെ താരത്തിനെയാണ് അജയ് 42 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയത്. നേരിട്ടുള്ള…

ടോപ് സീഡിനെ അട്ടിമറിച്ച് അജയ് ജയറാം, വിയറ്റ്നാം ഓപ്പണ്‍ ക്വാര്‍ട്ടറില്‍

വിയറ്റ്നാം ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് അജയ് ജയറാം. നേരിട്ടുള്ള ഗെയിമുകളില്‍ 22-20, 21-14 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ ജയം. ലോക 38ാം നമ്പര്‍ താരവും ടൂര്‍ണ്ണമെന്റിലെ ടോപ് സീഡുമായി ബ്രസീലിന്റെ ഗോര്‍ കൊയ‍്‍ലോ ആണ് അജയ്…

യോനെക്സ് സണ്‍റൈസ് വിയറ്റ്നാം ഓപ്പണ്‍, അജയ് ജയറാമിനു ജയം

യോനെക്സ് സണ്‍റൈസ് വിയറ്റ്നാം ഓപ്പണില്‍ ജയം നേടി അജയ് ജയറാം. ഇന്തോനേഷ്യന്‍ താരത്തിനെ നേരിട്ടുള്ള ഗെയിമുകളില്‍ അര മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് അജയ് പരാജയപ്പെടുത്തിയത്. സ്കോര്‍ : 21-7, 21-16. ആദ്യ ഗെയിമില്‍ നിഷ്പ്രഭമായ ഇന്തോനേഷ്യ…