Home Tags Aiswal FC

Tag: Aiswal FC

ഐസ്വാളിന് തുടർച്ചയായ മൂന്നാം തോൽവി

എ എഫ് സി കപ്പിൽ ഐസ്വാളിന് തുടർച്ചയായ മൂന്നാം തോൽവി. ബംഗ്ളദേശിൽ നിന്നുള്ള അബ്ഹാനി ക്ലബ്ബാണ് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ഐസ്വാളിനെ തോൽപ്പിച്ചത്. മത്സരത്തിലെ മൂന്ന് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. മത്സരം തുടങ്ങി...

ഐസ്വാളിനെ രണ്ടാം തവണയും മലർത്തിയടിച്ച് ലജോങ്

നോർത്ത് ഈസ്റ്റ് ഡെർബിയിൽ ഐസ്വാളിന് വീണ്ടും തോൽവി.  ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ലജോങ് ആണ് ഐസ്വാളിനെ പരാജയപ്പെടുത്തിയത്. സ്കോർ 2 - 1. രണ്ടാം പകുതിയിലാണ് മത്സരത്തിലെ മുഴുവൻ ഗോളുകളും...

അവസാന മിനുട്ടിലെ പെനാൽറ്റി ഗോളിൽ സമനില പിടിച്ച് ഇന്ത്യൻ ആരോസ്

അവസാന മിനുട്ടിൽ അമർജിത് സിങ് നേടിയ പെനാൽറ്റി ഗോളിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ ഐസ്വാൾ എഫ് സി യെ സമനിലയിൽ പിടിച്ച് ഇന്ത്യൻ ആരോസ്. മത്സരത്തിൽ രണ്ടു തവണ ലീഡ് നേടിയതിനു ശേഷമാണു...

നോർത്ത് ഈസ്റ്റേൺ ഡെർബിയിൽ സമനില കുരുക്ക്

ഐസ്വാളും നെറോകയും തമ്മിലുള്ള ഐ ലീഗ് നോർത്ത് ഈസ്റ്റേൺ ഡെർബി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരെ മറികടന്ന് ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താമെന്ന നെറോകയുടെ പ്രതീക്ഷ ഇതോടെ ഇല്ലാതായി....

ഐസ്വാളിനെയും മലർത്തിയടിച്ച് ചർച്ചിൽ ബ്രദർസ്

കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഐസ്വാൾ എഫ്.സിയെ തോൽപ്പിച്ച് ചർച്ചിൽ ബ്രദർസ് ഐ ലീഗിൽ തങ്ങളുടെ വിജയകുതിപ്പ് തുടരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചർച്ചിൽ ഐസ്വാളിനെ മറികടന്നത്. കഴിഞ്ഞ ആറ് മത്സരങ്ങളിൽ ചർച്ചിലിന്റെ അഞ്ചാമത്തെ...

ഐസ്വാളിനെ സമനിലയിൽ തളച്ച് ചെന്നൈ സിറ്റി

കഴിഞ്ഞ തവണത്തെ ഐ ലീഗ് ചാമ്പ്യന്മാരെ സമനിലയിൽ തളച്ച് ചെന്നൈ സിറ്റി. യുഗോ കൊബായാഷിയിലൂടെ ഐസ്വാൾ ആണ് മത്സരത്തിൽ ആദ്യം ഗോൾ നേടിയത്. പക്ഷെ ആന്റണി ബ്യൂട്ടിനിലൂടെ ചെന്നൈ സിറ്റി സമനില പിടിക്കുകയായിരുന്നു. മത്സരം...

ആദ്യ വിജയം തേടി ഐസോളും ചർച്ചിലും ഇന്നിറങ്ങുന്നു

നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ ഐസോൾ എഫ്‌സി തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നു, ഇന്ന് രണ്ടിന് നടക്കുന്ന മത്സരത്തിൽ ഗോവൻ ടീം ചർച്ചിൽ ബ്രദേഴ്‌സ് ആണ് ഐസോളിന്റെ എതിരാളികൾ. ഐസോളിന്റെ ഹോം ഗ്രൗണ്ട് ആയ...

ഐ ലീഗ് വിട്ട് പോകാനൊരുങ്ങി ക്ലബുകൾ, ചാമ്പ്യന്മാർ ഐസോൾ കളിക്കുമെന്ന് വരെ ഉറപ്പില്ല

ഐ ലീഗിലെ പ്രതിസന്ധി ഇപ്പോഴൊന്നും തീരുന്ന ലക്ഷണമില്ല. ഐ ലീഗിൽ അടുത്ത സീസണിൽ ആരൊക്കെയുണ്ടാകുമെന്നു പറയാനാകാത്ത അവസ്ഥയിലാണ് ഇന്ത്യൻ ഫുട്ബോൾ ഇപ്പോൾ. കഴിഞ്ഞ സീസണു മുന്നേ ഡെംബോയെ പോലെയുള്ള ഗോവൻ ക്ലബുകൾ പിന്മാറിയതു...
Advertisement

Recent News