Browsing Tag

Adrian Luna

“കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം ഇത്തവണ നേടണം” – ലൂണ

കഴിഞ്ഞ സീസണിൽ നിരാശ തീർക്കാനായാണ് കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ. കഴിഞ്ഞ ദിവസം മലയാള ദിനപത്രമായ സുപ്രഭാതത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുക ആയിരുന്നു ലൂണ. ഹീറോ ISL 2022-2023 സീസണിൽ കിരീടം…

ലൂണ എത്തി!! കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തു നിന്ന നിമിഷങ്ങൾ | Video

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷിക്കാം. ആരാധകർ ഏറ്റവും കൂടുതൽ കാത്തിരുന്ന അഡ്രിയാൻ ലൂണ മടങ്ങി എത്തി. ലൂണ ടീമിനൊപ്പം ചേർന്നതായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അറിയിച്ചു. ലൂണ വന്നതിന്റെ വീഡിയോയും ബ്ലാസ്റ്റേഴ്സ് ഇന്ന് പങ്കുവെച്ചു. ആരാധകരും…

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷിക്കാം, അഡ്രിയാൻ ലൂണ എത്തുന്നു | Exclusive

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറ്റവും കൂടുതൽ കാത്തിരുന്നത് അഡ്രിയാൻ ലൂണയുടെ മടങ്ങിവരവിനായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് താരം ലൂണ ടീമിനൊപ്പം കരാർ പുതുക്കിയിരുന്നു എങ്കിലും ഇതുവരെ സ്ക്വാഡിനൊപ്പം ചേർന്നിരുന്നില്ല. പ്രീസീസൺ ആരംഭിച്ചിട്ട് ഒരുമാസം…

ലൂണയും അപോസ്തലോസും യു എ ഇയിൽ എത്തും, നിഹാലും ശ്രീകുട്ടനും കേരള ബ്ലാസ്റ്റേഴ്സ് സീനിയർ സ്ക്വാഡിൽ,…

പ്രീസീസണായി യു എ ഇയിലേക്ക് പോകുന്ന കേരള ബ്ലാസ്റ്റേഴ്സ് അവരുടെ സ്ക്വാഡ് പ്രഖ്യാപിച്ചു. 26 അംഗ ടീമാണ് ഇവാൻ വുകമാനോവിചിന്റെ നേതൃത്വത്തിൽ യു എ ഇയിലേക്ക് പോകുന്നത്‌. കൊച്ചിയിൽ പ്രീസീസണിൽ ഇല്ലാതിരുന്ന അഡ്രിയാൻ ലൂണയും പുതിയ വിദേശ താറ്റം…

ഐ എസ് എല്ലിലെ മികച്ച ഗോളിനുള്ള പുരസ്കാരം ലൂണക്ക്

ഈ കഴിഞ്ഞ ആഴ്ചയിലെ ഐ എസ് എല്ലിലെ മികച്ച ഗോളിനുള്ള പുരസ്കാരം കേരള ബ്ലാസ്റ്റേഴ്സ് താരം ലൂണക്ക് ലഭിച്ചു. എ ടി കെ മോഹൻ ബഗാനെതിരെ നേടിയ രണ്ടാമത്തെ ഗോളിനാണ് പുരസ്കാരം ലഭിച്ചത്. ആരാധകരുടെ വോട്ടെടുപ്പിലൂടെ ആയിരുന്നു മികച്ച ഗോൾ തിരഞ്ഞെടുക്കപ്പെട്ടത്.…