Tag: Adam Zampa
അസഭ്യ ഭാഷ, ആഡം സംപയ്ക്ക് ഒരു മത്സരത്തില്‍ നിന്ന് വിലക്ക്
ബിഗ് ബാഷില്‍ നിന്ന് ഒരു മത്സരത്തിലെ വിലക്ക് നേരിട്ട് ആഡം സംപ. താരം അസഭ്യ ഭാഷ ഉപയോഗിച്ചതിനാണ് ഈ നടപടി. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഈ വിവരം പുറത്ത് വിട്ടത്. സിഡ്നി തണ്ടറിനെതിരെയുള്ള മെല്‍ബേണ്‍...
സ്റ്റാര്‍സിന് രണ്ടാം ജയം ഒരുക്കി ആഡം സംപയും മാര്‍ക്കസ് സ്റ്റോയിനിസും
ബിഗ് ബാഷില്‍ തങ്ങളുട രണ്ടാം വിജയം കരസ്ഥമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. ടോപ് ഓര്‍ഡറില്‍ 37 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസും 29 പന്തില്‍ 39 റണ്‍സ് നേടിയ ഗ്ലെന്‍...
തന്റെ പ്രകടനങ്ങള്‍ക്ക് സംപയോട് നന്ദി പറഞ്ഞ് മിച്ചല്‍ സ്വെപ്സണ്
മൂന്നാം ടി20യില്‍ ഓസ്ട്രേലിയയ്ക്ക് ആശ്വാസ ജയം ലഭിച്ചപ്പോള്‍ മിച്ചല്‍ സ്വെപ്സണിന്റെ പ്രകടനം ആയിരുന്നു ആ വിജയത്തില്‍ നിര്‍ണ്ണായകമായത്. താരം തന്റെ പ്രകടനത്തിന് നന്ദി അറിയിച്ചത് സഹ താരം കൂടിയായ ആഡം സംപയ്ക്കാണ്. സംപ...
മാറ്റമൊന്നുമില്ല, രണ്ടാം ഏകദിനത്തിലും കോഹ്ലിയുടെ ഇന്ത്യയ്ക്ക് പരാജയം
ഓസ്ട്രേലിയയോട് രണ്ടാം ഏകദിനത്തില്‍ കീഴടങ്ങി ഇന്ത്യ. 3 മത്സരങ്ങളുടെ പരമ്പര ഇതോടെ ഓസ്ട്രേലിയ സ്വന്തമാക്കി. ഇന്നത്തെ മത്സരത്തില്‍ 390 റണ്‍സ് ചേസ് ചെയ്തിറങ്ങിയ ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സേ നേടാനായുള്ളു.....
ഓസ്ട്രേലിയയെ ബുദ്ധിമുട്ടിക്കാതെ ഇന്ത്യയുടെ കീഴടങ്ങല്‍, റണ്‍സ് കണ്ടെത്തിയത് പാണ്ഡ്യയും ധവാനും മാത്രം
ഓസ്ട്രേലിയ നല്കിയ 375 റണ്‍സിന്റെ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ പരാജയം. 50 ഓവറില്‍ ഇന്ത്യയുടെ ഇന്നിംഗ്സ് 308/8 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. മയാംഗ് അഗര്‍വാളും(22) ശിഖര്‍ ധവാനും ചേര്‍ന്ന്...
സണ്‍റൈസേഴ്സിനെ വിജയത്തിലേക്ക് നയിച്ച് കെയിന്‍ “കൂള്‍” വില്യംസണ്, ഒപ്പം പിന്തുണയുമായി ജേസണ്‍ ഹോള്‍ഡറും
തുടക്കം വിക്കറ്റുകള്‍ നഷ്ടമായെങ്കിലും കെയിന്‍ വില്യംസണും ജേസണ്‍ ഹോള്‍ഡറും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഒത്തുകൂടി മികച്ചതും നിര്‍ണ്ണായകവുമായ കൂട്ടുകെട്ടിലൂടെ സണ്‍റൈസേഴ്സിനെ വിജയത്തിലേക്ക് നയിച്ച് ഡല്‍ഹിയ്ക്കെതിരെയുള്ള രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. തോല്‍വിയോട് റോയല്‍...
ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ച് ജോണി ബൈര്‍സ്റ്റോയുടെ ശകതം, ബില്ലിംഗ്സിനും ക്രിസ് വോക്സിനും അര്‍ദ്ധ...
ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ 302 റണ്‍സ് നേടി ഇംഗ്ലണ്ട്. ഇന്നിംഗ്സിലെ ആദ്യ രണ്ട് പന്തുകളില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയിയെും ജോ റൂട്ടിനെയും മടക്കിയപ്പോള്‍ ഇംഗ്ലണ്ട് അക്കൗണ്ട് പോലും തുറന്നിട്ടില്ലായിരുന്നു.
23...
വീണ്ടും പിടിമുറുക്കി ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍, ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തിയത് 9ാം വിക്കറ്റ് കൂട്ടുകെട്ട്
ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യ മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ശേഷം ജോണി ബൈര്‍സ്റ്റോ - സാം ബില്ലിംഗ്സ് കൂട്ടുകെട്ട് പൊരുതി നിന്ന് റണ്‍സ് കണ്ടെത്തിയെങ്കിലും ഇത്തവണ അത്തരം തിരിച്ചുവരവ്...
പൊരുതി നോക്കി ഇംഗ്ലണ്ട്, സാം ബില്ലിംഗ്സിന്റെ കന്നി ശതകം വിഫലം
ഓസ്ട്രേലിയ നല്കിയ 295 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ 57/4 എന്ന നിലയിലേക്ക് വീണ് പരുങ്ങലിലായെങ്കിലും അഞ്ചാം വിക്കറ്റില്‍ ജോണി ബൈര്‍സ്റ്റോയും സാം ബില്ലിംഗ്സും കാഴ്ച വെച്ച പോരാട്ട...
ഫോമിലേക്ക് തിരിച്ചെത്തി ബൈര്‍സ്റ്റോ, അര്‍ദ്ധ ശതകം, ഇംഗ്ലണ്ടിന് 145 റണ്‍സ്
ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടി20യില്‍ 145 റണ്‍സ് നേടി ഇംഗ്ലണ്ട്. ജോസ് ബട്ലറുടെ അഭാവത്തില്‍ ഓപ്പണിംഗിലേക്ക് എത്തിയ ടോം ബാന്റണ് പരാജയപ്പെട്ടുവെങ്കിലും ജോണി ബൈര്‍സ്റ്റോ നേടിയ അര്‍ദ്ധ ശതകമാണ് ടീമിനെ മുന്നോട്ട്...
കെയിന്‍ റിച്ചാര്ഡ്സണ് പകരം ആഡം സംപ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്ക്
ഓസ്ട്രേലിയന്‍ താരം കെയിന്‍ റിച്ചാര്‍ഡ്സണിന് പകരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്ക് ഐപിഎലിനായി ആഡം സംപ എത്തുന്നു. അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്കാണ് ഐപിഎല്‍ ലേലത്തില്‍ കെയിന്‍ റിച്ചാര്‍ഡ്സണെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. അതെ...
സൗത്ത് ഓസ്ട്രേലിയയില്‍ നിന്ന് ന്യൂ സൗത്ത് വെയില്സിലേക്കുള്ള മാറ്റം, ആഡം സംപ ലക്ഷ്യം വയ്ക്കുന്നത്...
ഏഴ് സീസണുകള്‍ക്ക് ശേഷം സൗത്ത് ഓസ്ട്രേലിയയോട് വിട പറഞ്ഞ് ന്യൂ സൗത്ത് വെയില്‍സിലേക്ക് ചേക്കേറുന്ന ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആഡം സംപ ഈ നീക്കത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത് ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങി വരവാണെന്ന സൂചന...
തനിക്കുണ്ടായതില്‍ വെച്ചേറ്റവും മികച്ച പരമ്പര ഇന്ത്യയ്ക്കെതിരെയുള്ളത് – ആഡം സംപ
ഈ വര്‍ഷം ആദ്യം ഇന്ത്യയെ ഇന്ത്യയിലെത്തി ഏകദിന പരമ്പരയില്‍ പരാജയപ്പെടുത്തിയതാണ് തന്റെ ഓര്‍മ്മയിലെ ഏറ്റവും മികച്ച പരമ്പരയെന്ന് പറഞ്ഞ് ഓസീസ് ലെഗ് സ്പിന്നര്‍ ആഡം സംപ. ഇന്ത്യയെ പോലുള്ള മികച്ച താരങ്ങള്‍ അണിനിരക്കുന്ന...
ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്നതാണ് ഏതൊരു ക്രിക്കറ്ററെ പോലെ തന്റെയും ആഗ്രഹം – ആഡം...
ഓസ്ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്നത് തന്റെ ജീവിതാഭിലാഷമാണെന്ന് പറഞ്ഞ് ലെഗ് സ്പിന്നര്‍ ആഡം സംപ. ഇപ്പോള്‍ ടീമിന്റെ പരിമിത ഓവര്‍ സംഘത്തില്‍ മാത്രമാണ് താരം പരിഗണിക്കപ്പെടുന്നതെങ്കിലും ഏതൊരു ക്രിക്കറ്ററെ പോലെയും...
മൂന്നാം സീസണിലും ആഡം സംപയെ ടീമിലെത്തിച്ച് എസ്സെക്സ്
തുടര്‍ച്ചയായ മൂന്നാം സീസണിലും ആഡം സംപയെ ടീമിലെത്തിച്ച് എസ്സെക്സ്. നിലവിലെ വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റ് ചാമ്പ്യന്മാര്ക്ക് വേണ്ടി താരം സീസണ് മുഴുവന്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തനിക്ക് വീണ്ടും ഇവിടെ കളിക്കാനായതില്‍ വളരെ സന്തോഷമുണ്ടെന്നും...