Browsing Tag

Acsians

ഐക്കണ്‍ ബ്ലാക്സിനെതിരെ 8 വിക്കറ്റ് വിജയവുമായി ആക്സിയന്‍സ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 2020ന്റെ രണ്ടാം ഘട്ട റൗണ്ട് മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ആക്സിയന്‍സിന് ഇന്ന് 8 വിക്കറ്റ് വിജയം. എതിരാളികളായ ഐക്കണ്‍ ബ്ലാക്സിനെതിരെയാണ് ആക്സിയന്‍സിന്റെ മികച്ച വിജയം. ആദ്യം ബാറ്റ് ചെയ്ത ഐക്കണ്‍ ബ്ലാക്സ് 7.4…

ആവേശപ്പോരില്‍ മൂന്ന് റണ്‍സ് വിജയം നേടി ആക്സിയന്‍സ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിലെ രണ്ടാം ഘട്ട മത്സരങ്ങളില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ആവേശകരമായ വിജയം നേടി ആക്സിയന്‍സ്. എപിക്ക ടൈറ്റന്‍സിനെതിരെയാണ് ആക്സിയന്‍സ് മൂന്ന് റണ്‍സിന്റെ അവിസ്മരണീയ വിജയം കൈവരിച്ചത്. അവസാന ഓവറില്‍ ജയിക്കുവാന്‍…

ഓള്‍റൗണ്ട് പ്രകടനവുമായി നിനീഷ്, 4 വിക്കറ്റ് ജയം സ്വന്തമാക്കി സണ്‍ടെക്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് രണ്ടാം റൗണ്ട് മത്സരത്തില്‍ എസിഎസിയന്‍സിനെ 4 വിക്കറ്റിനു പരാജയപ്പെടുത്തി സണ്‍ടെക്. ആദ്യം ബാറ്റ് ചെയ്ത എസിഎസിയന്‍സ് 5.3 ഓവറില്‍ 34 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 35 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ സണ്‍ടെക് 6.3…

8 റണ്‍സ് ജയവുമായി എപിക്ക റെഡ്

എസിഎസിയന്‍സിനെ 8 റണ്‍സിനു പരാജയപ്പെടുത്തി എപിക്ക റെഡ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എപിക്ക നിശ്ചിത 8 ഓവറില്‍ 57/6 എന്ന നിലയില്‍ തങ്ങളുടെ ബാറ്റിംഗ് അവസാനിപ്പിക്കുകയായിരുന്നു. 17 റണ്‍സ് നേടിയ പ്രശാന്ത് ടോപ് സ്കോറര്‍…

ടെസ്റ്റ് ഹൗസ് വാരിയേഴ്സിനു 9 വിക്കറ്റ് ജയം

9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ടെസ്റ്റ് ഹൗസ് വാരിയേഴ്സ് നോക്കൗട്ട് റൗണ്ടില്‍ മുന്നോട്ടേക്ക്. ആദ്യം ബാറ്റ് ചെയ്ത എസിഎസിയന്‍സിനു 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ 46 റണ്‍സ് മാത്രമേ നേടാനായുള്ളു. ലക്ഷ്യം ഒരു വിക്കറ്റിന്റെ നഷ്ടത്തില്‍ 6.1 ഓവറില്‍…