Browsing Category

Golf

പാട്രിക്ക് റീഡിന് മാസ്റ്റേഴ്സ്

എതിരാളികളെയെല്ലാം മലർത്തിയടിച്ച് പാട്രിക്ക് റീഡ് മാസ്റ്റേഴ്സ് കിരീടം സ്വന്തമാക്കി. ക്യാപ്റ്റൻ അമേരിക്ക എന്നറിയപ്പെടുന്ന റീഡിന്റെ കരിയറിലെ ആദ്യ മേജർ കിരീടമാണ് മാസ്റ്റേഴ്സ്. ലോക 24 ആം നമ്പർ താരമായ റീഡ് ടോപ് ടെന്നിലെ എതിരാളികളെ…

പ്രസിഡന്റ്‌സ്‌ കപ്പിൽ ക്യാപ്റ്റനാവാൻ ടൈഗർ വുഡ്‌സ്

2019 ലെ പ്രസിഡന്റ്‌സ്‌ കപ്പിൽ വെറ്ററൻ താരം ടൈഗർ വുഡ്‌സ് ക്യാപ്റ്റൻ ആകുമെന്ന് സൂചന. ആസ്ട്രേലിയയിലെ മെൽബൺ ഗോൾഫ് ക്ലബ്ബിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ടൈഗർ വുഡ്‌സും എർണി ഏലസും യഥാക്രമം അമേരിക്കൻ ടീമിന്റെയും ഇന്റർനാഷണൽ ടീമിന്റെയും…

ജെനെസിസ് ഓപ്പണിൽ നിന്നും ടൈഗർ വുഡ്‌സ് പുറത്ത്

14 തവണ ലോക ചാമ്പ്യനായ ടൈഗർ വുഡ്‌സ് ജെനെസിസ് ഓപ്പണിന്റെ പകുതിക്ക് വെച്ച് പുറത്തായി. പരിക്കും വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാൾ കളിക്കളത്തിൽ നിന്നും ടൈഗർ വുഡ്‌സ് വിട്ടു നിന്നിരുന്നു. 42 കാരനായ ടൈഗർ വുഡ്സിനു റിവിയേര കാൻറി ക്ലബ്ബിൽ…

2018 ഗോൾഫ് വേൾഡ് കപ്പ് മെൽബണിൽ

2018ൽ നടക്കുന്ന ഗോൾഫ് വേൾഡ് കപ്പ് ആസ്ട്രേലിയയിലെ മെൽബണിൽ വെച്ച് നടക്കും. ഇത് മൂന്നാം തവണയാണ് മെൽബണിലെ മെട്രോപൊളിറ്റൻ ഗോൾഫ് ക്ലബ്ബ് ഗോൾഫ് വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 2013ലും 2016ലും മെൽബണിൽ വെച്ചാണ് ഗോൾഫ് വേൾഡ് കപ്പ് നടന്നത്.…

ടൈഗർ വുഡ്‌സ് കരുത്തനായി തിരിച്ചു വന്നു

പത്ത് മാസത്തിനു ശേഷം ഗോൾഫ് സൂപ്പർ സ്റ്റാർ ടൈഗർ വുഡ്‌സ് കരുത്തനായി തിരിച്ചു വന്നു. ബഹാമാസിൽ നടന്ന ഹീറോ വേൾഡ് ചലഞ്ചിലാണ് ടൈഗർ വുഡ്‌സ് തിരിച്ചെത്തിയത്. തന്റെ പ്രകടനത്തിൽ തൃപ്തനായ വുഡ്‌സ് ത്രീ അണ്ടർ പാർ 69 കാർഡ് ചെയ്തു. ഫെബ്രുവരിക്ക് ശേഷം…

ആസ്ട്രേലിയൻ ഓപ്പൺ കാമറൂൺ ഡേവിസിന്

സിഡ്‌നിയിൽ നടന്ന ആസ്ട്രേലിയൻ ഓപ്പൺ കാമറൂൺ ഡേവിസ് സ്വന്തമാക്കി. 22 കാരനായ കാമറൂണിന്റെ ആദ്യ പ്രൊഫഷണൽ കിരീടമാണിത്. കനത്ത പോരാട്ടമായിരുന്നു കിരീടത്തിനായി നടന്നത്. ഒരു വേള പിന്നിട്ട് നിന്ന കാമറൂൺ ശക്തമായ തിരിച്ചു വരവ് നടത്തിയാണ് വിജയം…

ലോക ഒന്നാം നമ്പർ താരം ഡസ്റ്റിൻ ജോൺസൺ യു.എസ് മാസ്റ്റേഴ്സിൽ നിന്നും പിൻവാങ്ങി

ലോക ഒന്നാം നമ്പർ താരം ഡസ്റ്റിൻ ജോൺസൺ 81 മത് യു.എസ് മാസ്റ്റേഴ്സിൽ നിന്നും പിൻവാങ്ങി. ബാക്ക് ഇഞ്ചുറി കാരണമാണ് അദ്ദേഹത്തിന് ഗെയിമിൽ നിന്നും മാറി നിൽക്കേണ്ടി വന്നത്. താമസസ്ഥലത്തെ സ്റ്റെയർ കേസിൽ നിന്നും വീണ ജോൺസൺ കളിക്കാനാവുമെന്ന പ്രതീക്ഷയിലാണ്…

ടൈഗര്‍ വുഡ്സ്: തിരിച്ചുവരവ് വൈകും

പരിക്കില്‍ നിന്നുള്ള മോചനം വൈകുന്നത് തന്റെ മടങ്ങിവരവിനെയും ബാധിക്കുമെന്ന് ടൈഗര്‍ വുഡ്സ്. ആര്‍നോള്‍ഡ് പാല്‍മര്‍ ഇന്‍വിറ്റേഷണല്‍ ഗോള്‍ഫ് ടൂര്‍ണ്ണമെന്റില്‍ താന്‍ പങ്കെടുക്കില്ലാന്നറിയിച്ചുകൊണ്ട് സംസാരിയ്ക്കുകയായിരുന്നു താരം. ഏപ്രില്‍ 6നു…

ഗോള്‍ഫ് : മടങ്ങി വരവിനൊരുങ്ങി വുഡ്സ്

2016-17 സീസണിലെ മൂന്നു ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുത്തു കൊണ്ടു താന്‍ ഗോള്‍ഫിലേക്ക് തിരിച്ചെത്തുകയാണെന്ന് മുന്‍ ലോക ചാമ്പ്യന്‍ ടൈഗര്‍ വുഡ്സ് വ്യക്തമാക്കി. സേഫ്വേ ഓപ്പണ്‍, ടര്‍ക്കിഷ് എയര്‍ലൈന്‍സ് ഓപ്പണ്‍ കൂടാതെ ടൈഗര്‍ വുഡ്സ് ഫൗണ്ടേഷന്‍…