കിഡംബിയ്ക്ക് പിന്നാലെ സിന്ധുവും സെമിയിൽ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറിയ ഓപ്പൺ സെമിയിൽ കടന്ന പിവി സിന്ധു. ഇന്ന് തായ്‍ലാന്‍ഡിന്റെ ബുസനാനിനെ നേരിട്ടുള്ള ഗെയിമുകളിൽ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം. 43 മിനുട്ടിലാണ് സിന്ധു മത്സരം അവസാനിപ്പിച്ച് സെമിയിൽ കടന്നത്.

സ്കോര്‍: 21-10, 21-16.