Tag: PV Sindhu
ടൊയോട്ട തായ്ലാന്ഡ് ഓപ്പണ്, സിന്ധുവിനും കിഡംബിയ്ക്കും ആദ്യ റൗണ്ട് വിജയം
ടൊയോട്ട തായ്ലാന്ഡ് ഓപ്പണ് ആദ്യ റൗണ്ടില് വിജയിച്ച് ഇന്ത്യയുടെ പിവി സിന്ധുവും ശ്രീകാന്ത് കിഡംബിയും. ഇന്ന് നടന്ന മത്സരങ്ങളില് തായ്ലാന്ഡ് താരങ്ങളെയാണ് ഇരുവരും പരാജയപ്പെടുത്തിയത്. ഇരു താരങ്ങളുടെയും വിജയം നേരിട്ടുള്ള ഗെയിമുകളിലായിരുന്നു.
സിന്ധു 21-17,...
പിവി സിന്ധുവിനും സായി പ്രണീതിനും തോല്വി, അശ്വിനി – സാത്വിക് കൂട്ടുകെട്ട് രണ്ടാം റൗണ്ടില്
ഡെന്മാര്ക്കിന്റെ മിയ ബ്ലിച്ച്ഫെല്ഡറ്റിനെതിരെ ആദ്യ ഗെയിം നേടിയെങ്കിലും പിന്നീടുള്ള രണ്ട് ഗെയിമുകളിലും തോല്വിയേറ്റ് വാങ്ങി നേടി തായ്ലാന്ഡ് ഓപ്പണില് നിന്ന് പുറത്തായി പിവി സിന്ധു. ആദ്യ ഗെയിമില് മിയയെ പരാജയപ്പെടുത്തിയത്. 21-16ന് വിജയിച്ച...
“ഞാന് റിട്ടയര് ചെയ്യുന്നു” – സിന്ധുവിന്റെ പോസ്റ്റ് ഏറ്റു പിടിച്ച് പ്രമുഖ മാധ്യമങ്ങളും സോഷ്യല്...
തന്റെ സോഷ്യല് മീഡിയ അക്കൗണ്ടിലൂടെ ഇന്ന് ഏവര്ക്കും ഒരു സന്ദേശം പിവി സിന്ധു പങ്കുവെച്ചപ്പോള് അതിലെ രണ്ട് വാക്കുകളില് തടഞ്ഞ് വീണ് സോഷ്യല് മീഡിയയും പല മാധ്യമങ്ങളും. സിന്ധു അന്താരാഷ്ട്ര മത്സരങ്ങളില് നിന്ന്...
ഊബര് കപ്പിന് സിന്ധുവുണ്ടാകും
ഊബര് കപ്പിന് പിവി സിന്ധു ഇന്ത്യന് ടീമിനൊപ്പം ഉണ്ടാകും. ഇന്ന് ബാഡ്മിന്റണ് അസോസ്സിയേഷന് പ്രസിഡന്റ് ബിസ്വ സര്മ്മയുടെ സിന്ധുവിനോട് ടീമിനൊപ്പം ചേരണമെന്ന് അഭ്യര്ത്ഥിക്കുകയായിരുന്നു. ഡെന്മാര്ക്കിലേക്ക് യാത്രയാകുവാന് തയ്യാറാണെന്ന് സിന്ധു അറിയിച്ചിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.
ഒക്ടോബര്...
കൊറോണയ്ക്കെതിരെയുള്ള പോരാട്ടം തെലങ്കാനയ്ക്കും ആന്ധ്രയ്ക്കും അഞ്ച് ലക്ഷം വീതം സംഭാവന ചെയ്ത് പിവി സിന്ധു
കൊറോണ വ്യാപനത്തിനെതിരെ പൊരുതുവാന് രാജ്യത്തിന് കരുത്ത് പകരാനായി വിവിധ കായിക താരങ്ങളും ബിസിനസ്സുകാരും സഹായ വാഗ്ദ്ധാനങ്ങളുമായി കഴിഞ്ഞ ദിവസങ്ങളില് എത്തിയപ്പോള് ഇന്ന് അതെ മാതൃകയുമായി പിവി സിന്ധുവും രംഗത്തെത്തി. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങള്ക്ക്...
ഓള് ഇംഗ്ലണ്ട് ഓപ്പണ് രണ്ടാം റൗണ്ടില് കടന്നത് സിന്ധുവും ലക്ഷ്യ സെന്നും മാത്രം
ഓള് ഇംഗ്ലണ്ട് ഓപ്പണ് 2020ല് ഇന്ത്യന് താരങ്ങളില് രണ്ടാം റൗണ്ടിലേക്ക് എത്തിയത് പിവി സിന്ധുവും ലക്ഷ്യ സെന്നും മാത്രം. സിംഗിള്സില് സൈന, ശ്രീകാന്ത് കിഡംബി, പാരുപ്പള്ളി കശ്യപ്, സായി പ്രണീത് എന്നിവര് ആദ്യ...
ഇന്തോനേഷ്യ മാസ്റ്റേഴ്സിലും പി വി സിന്ധുവിന് നിരാശ
മലേഷ്യ മാസ്റ്റേഴ്സിനു പിന്നാലെ ഇന്തോനേഷ്യ മാസ്റ്റേഴ്സിലും ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധുവിന് നിരാശം. ഇന്ത്യൻ പ്രതീക്ഷയയായിരുന്നു സിന്ധു ഇന്ന് രണ്ടാം റൗണ്ടിൽ ആണ് പരാജയം അറിഞ്ഞത്. സയക തകഹശിയോടാണ് സിന്ധു പരാജയപ്പെട്ടത്....
രണ്ടാം മത്സരത്തിലും തോല്വി, ലോക ടൂര് ഫൈനല്സില് നിന്ന് പുറത്തായി പിവി സിന്ധു
ലോക ടൂര് ഫൈനല്സിന്റെ പ്രാഥമിക റൗണ്ടില് തന്നെ പുറത്തായി ഇന്ത്യയുടെ പിവി സിന്ധു. ഇന്ന് ഗ്രൂപ്പ് എയിലെ തന്റെ രണ്ടാം മത്സരത്തില് സിന്ധു ചെന് യൂഫെയോട് പരാജയമേറ്റു വാങ്ങിയതോടെയാണ് സിന്ധു പുറത്തായത്. മൂന്ന്...
പിവി സിന്ധുവിന് തോല്വി
വേള്ഡ് ടൂര് ഫൈനല്സില് ആദ്യ റൗണ്ട് മത്സരത്തില് പിവി സിന്ധുവിന് പരാജയം. ജപ്പാന്റെ അകാനെ യമാഗൂച്ചിയോട് പരാജയമേറ്റു വാങ്ങി പിവി സിന്ധു. നിലവിലെ ചാമ്പ്യനായ സിന്ധു തന്റെ മോശം ഫോം തുടരുകയാണ്. മൂന്ന്...
BWF ലോക ടൂര് ഫൈനല്സ് 11 മുതല്, ഇന്ത്യയില് നിന്ന് സിന്ധു മാത്രം
ഡിസംബര് 11ന് ആരംഭിക്കുന്ന ബിഡബ്ല്യുഎഫ് ലോക ടൂര് ഫൈനല്സിന് ഇന്ത്യയില് നിന്ന് യോഗ്യത നേടിയത് പിവി സിന്ധു മാത്രം. സിന്ധു ടൂര്ണ്ണമെന്റിലെ നിലവിലെ ചാമ്പ്യന് കൂടിയാണ്.
ഗ്രൂപ്പ് എയില് അകാനെ യാമാഗൂചി, ഹ്യു ബിംഗ്ജിയാവോ,...
ഒളിമ്പിക്സ് ചാമ്പ്യന് പരിക്കേറ്റ് പിന്മാറി, ശ്രീകാന്ത് കിഡംബി സെമിയില്
ഹോങ്കോംഗ് ഓപ്പണ് ബാഡ്മിന്റണ് 2019ന്റെ സെമിയില് കടന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ചൈനയുടെ ഒളിമ്പിക്സ് ചാമ്പ്യന് ആയ ചെന് ലോംഗിനെതിരെ ആദ്യ ഗെയിം 21-13ന് നേടി നില്ക്കവെയാണ് മത്സരത്തില് നിന്ന് ലോംഗ് പിന്മാറിയത്....
സിന്ധുവിനും പ്രണോയ്യിക്ക് ജയം, സൈനയും സമീര് വര്മ്മയും ആദ്യ റൗണ്ടില് പുറത്ത്
2019 ഹോങ്കോംഗ് ഓപ്പണിന്റെ ഒന്നാം റൗണ്ടില് സമ്മിശ്ര ഫലവുമായി ഇന്ത്യന് താരങ്ങള്. പിവി സിന്ധുവും എച്ച്എസ് പ്രണോയിയും ആദ്യ റൗണ്ടില് വിജയം രചിച്ചപ്പോള് സൈന നെഹ്വാലിനും സമീര് വര്മ്മയ്ക്കും തോല്വിയായിരുന്നു ഫലം. പ്രണോയ്...
സിന്ധുവിനും സൈനയ്ക്കും ജയം, പുരുഷ ഡബിള്സ് ടീമും ക്വാര്ട്ടറില്
ഫ്രഞ്ച് ഓപ്പണ് ബാഡ്മിന്റണ് പ്രീക്വാര്ട്ടര് മത്സരങ്ങളില് വിജയം കുറിച്ച് സിന്ധുവും സൈനയും ഒപ്പം പുരുഷ ഡബിള്സ് ടീമും. ഇവര് മൂന്ന് പേരും ടൂര്ണ്ണമെന്റിന്റെ ക്വാര്ട്ടറില് പ്രവേശിച്ചിട്ടുണ്ട്.
പിവി സിന്ധു അനായാസ ജയമാണ് സ്വന്തമാക്കിയത്. സിംഗപ്പൂരിന്റെ...
അനായാസം സിന്ധു, ശുഭാങ്കര് ഡേയ്ക്ക് പൊരുതി നേടിയ വിജയം
ഫ്രഞ്ച് ഓപ്പണ് ബാഡ്മിന്റണ് 2019ല് ആദ്യ റൗണ്ടില് വിജയം കുറിച്ച് ഇന്ത്യന് താരങ്ങളായ ശുഭാങ്കര് ഡേയും പിവി സിന്ധുവും. പുരുഷ വിഭാഗത്തില് പൊരുതി നേടിയ വിജയം ശുഭാങ്കര് സ്വന്തമാക്കിയപ്പോള് വനിത വിഭാഗത്തില് സിന്ധു...
ഡെന്മാര്ക്ക് ഓപ്പണില് ഇന്ത്യന് താരങ്ങള്ക്ക് കൂട്ട തോല്വി
ഡെന്മാര്ക്ക് ഓപ്പണ് രണ്ടാം റൗണ്ടില് ഇന്ത്യന് താരങ്ങള്ക്ക് കൂട്ട തോല്വി. പുരുഷ, വനിത സിംഗിള്സിന് പുറമെ മിക്സഡ് ഡബിള്സ്, പുരുഷ ഡബിള്സ് ടീമുകളും പരാജയം ഏറ്റു വാങ്ങുകയായിരുന്നു. വനിത വിഭാഗത്തില് സിന്ധു പരാജയപ്പെട്ടപ്പോള്...