ഇന്തോനേഷ്യ ഓപ്പണിൽ സിന്ധു സെമി ഫൈനലിൽ

Newsroom

ഇന്തോനേഷ്യ ഓപ്പൺ സൂപ്പർ 1000 ഇവന്റിന്റെ വനിതാ സിംഗിൾസിൽ ഇന്ത്യൻ താരം സിന്ധു സെമി ഫൈനലിൽ കടന്നു. ദക്ഷിണ കൊറിയയുടെ സിം യുജിനെ നേരിട്ട പിവി സിന്ധു എളുപത്തിൽ തന്നെ ജർമ്മൻ താരത്തെ പരാജയപ്പെടുത്തി. 14-21, 21-19, 21-14 എന്ന സ്കോറിന് ആയിരുന്നു സിന്ധുവിന്റെ വിജയം.

രചനോക് ഇന്റാനോണെ ആകും സിന്ധു സെമി ഫൈനലിൽ നേരിടുക. നാളെയാണ് സെമി ഫൈനൽ നടക്കുക.