വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസില്‍ ഇന്ത്യയ്ക്ക് വെങ്കലം. സുധ സിംഗ് ആണ് ഇന്ത്യയുടെ അത്ലറ്റിക്സ് വെള്ളി മെഡല്‍ നേട്ടത്തിന്റെ തുടര്‍ച്ചയെന്നവണ്ണം മെഡല്‍ സ്വന്തമാക്കിയത്. ഇന്ത്യയുടെ 39ാമത്തെ മെഡലാണിത്. 9:40:03 എന്ന സമയത്തിലാണ് സുധ മത്സരം പൂര്‍ത്തിയാക്കിയത്. മറ്റൊരു ഇന്ത്യന്‍ താരം ചിന്ത യാദവ് പതിനൊന്നാമതായി റേസ് അവസാനിപ്പിച്ചു.
പുരുഷ വിഭാഗം 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ ശങ്കര്‍ ലാല്‍ സ്വാമിയ്ക്ക് എട്ടാമതെത്തുവാനെ സാധിച്ചുള്ളു.