Wimbledon സിറ്റിപാസിന് കാര്യമായ എന്തോ പ്രശ്നം ഉണ്ട്,സഹതാരങ്ങൾക്ക് എന്നെ ഇഷ്ടമാണ്,ആർക്കും സിറ്റിപാസിനെ ഇഷ്ടമല്ല ~ കിർഗിയോസ്
Wimbledon കിർഗിയോസ് കളത്തിൽ ബുള്ളിയാണ്,അയാൾ സ്കൂളിലും ബുള്ളി ആയിരുന്നിരിക്കണം,അങ്ങനെയുള്ളവരെ എനിക്ക് ഇഷ്ടമല്ല ~ സിറ്റിപാസ്