കേരള സബ്ജൂനിയർ ഹോക്കി, ആദ്യ ദിനത്തിലെ ഫലങ്ങൾ

- Advertisement -

കേരള സബ്ജൂനിയർ ഹോക്കിക്ക് കൊച്ചിയിൽ തുടക്കമായി. കൊച്ചി സർവകലാശാല ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. ആദ്യ ദിവസത്തിലെ മത്സ്ര ഫലങ്ങൾ ചുവടെ;

വയനാട് 4-0 തിരുവനന്തപുരം
കൊല്ലം 5-0 കാസർഗോഡ്
കണ്ണൂർ 9-0 കോട്ടയം
മലപ്പിറം 1-0 ജി വി രാജ
വയനാട് 3-2 കോഴിക്കോട്
എറണാകുളം 2-1 ആലപ്പുഴ
കോഴിക്കോട് 2-0 തിരുവനന്തപുരം

സബ് ജൂനിയർ ഹോക്കിയുടെ രണ്ടാം റൗണ്ട് മത്സരങ്ങൾ ഇന്നും ഫൈനൽ ഞായറാഴ്ചയും നടക്കും.

Advertisement