ഏകപക്ഷീയ വിജയവുമായി ഇന്ത്യ, മലേഷ്യയ്ക്കെതിര 4 ഗോള്‍

Jnrhockeyindiawomen

വനിത ജൂനിയര്‍ ഹോക്കി ലോകകപ്പിൽ വിജയം തുടര്‍ന്ന് ഇന്ത്യ. ഇന്ത്യ ഇന്ന് നടന്ന മത്സരത്തിൽ മലേഷ്യയെയാണ് പരാജയപ്പെടുത്തിയത്. മുംതാസ് ഖാന്റെ ഹാട്രിക്ക് നേട്ടമാണ് മലേഷ്യയ്ക്കെതിരെ മിന്നും ജയം നേടുവാന്‍ ഇന്ത്യയെ സഹായിച്ചത്.

സംഗീത കുമാരി ഒരു ഗോള്‍ നേടിയപ്പോള്‍ 4-0 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം.

Previous article47 പന്തിൽ നിന്ന് 70 റൺസ്, 6 സിക്സ്, ഓറഞ്ച് ക്യാപ് ജോസ് ദി ബോസ്സിന് സ്വന്തം
Next articleഫോം തുടർന്ന് ബാബർ, പാക്കിസ്ഥാന് 162 റൺസ്, നാല് വിക്കറ്റ് നേടി നഥാൻ എല്ലിസ്