ഇന്ത്യൻ U-17 ടീം ത്രിരാഷ്ട്ര ടൂർണമെന്റ് കളിക്കും

- Advertisement -

ഇന്ത്യൻ അണ്ടർ 17 വനിതാ ടീം ത്രിരാഷ്ട്ര ടൂർണമെന്റിൽ കളിക്കും. മുംബൈയിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യക്ക് ഒപ്പം സ്വീഡൻ, തായ്‌ലാന്റ് എന്നിവർ ആണ് പങ്കെടുക്കുന്നത്. അടുത്ത വർഷം അണ്ടർ 17 വനിതാ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ഇന്ത്യ ലോകകപ്പിനായുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ഈ ടൂർണമെന്റ് നടത്തുന്നത്. ഡിസംബർ 13മുതൽ ആകും ടൂർണമെന്റ് നടക്കുക. ടൂർണമെന്റിനായി 22 അംഗ ടീനിനെയും ഇന്ത്യ പ്രഖ്യാപിച്ചു.

ഫിക്സ്ചർ;

December 13, 2019 (Friday) – India vs Sweden

December 15, 2019 (Sunday) – Sweden vs Thailand

December 17, 2019 (Tuesday) – Thailand vs India

December 19, 2019 (Thursday) – Final (Group winner vs Group runner-up)

 

ടീം; 

GOALKEEPERS: Manju Ganjhu (Odisha), Anshika (Haryana), Tanu (Haryana).

 

DEFENDERS: Purnima Kumari (Jharkhand), Jyoti Kumari (Odisha), Nirmala Devi Phanjoubam (Manipur), Shilky Devi Hemam (Manipur), Kritina Devi Thounaojam (Manipur), Nisha (Haryana), Astam Oraon (Jharkhand).

 

MIDFIELDERS: Martina Thokchom (Manipur), Priyangka Devi Naorem (Manipur), Babina Devi Lisham (Manipur), Amisha Baxla (Jharkhand), Aveka Singh (Delhi), Kiran (Haryana), Daisy Crasto (Goa), Sunita Munda (Jharkhand), Mariyammal Balamurugan (Tamil Nadu).

 

FORWARDS: Sumati Kumari (Jharkhand), Lynda Kom Serto (Manipur), Sai Sankhe (Maharashtra).

Advertisement