എഫ് എ കപ്പ്, പ്രീക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ബർമിങ്ഹാം എതിരാളികൾ

വനിതാ എഫ് എ കപ്പ് അഞ്ചാം റൗണ്ടിനായുള്ള ഡ്രോ കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ സെമി ഫൈനലിസ്റ്റുകളായ മാഞ്ചസ്റ്റർ സിറ്റിയും ബർമിങ്ഹാം സിറ്റിയും നേർക്കുനേർ വരുന്നതാണ് അഞ്ചാം റൗണ്ടിലെ ഏറ്റവും കടുത്ത പോരാട്ടം. സീസണിൽ ഇതുവരെ പരാജയം അറിയാതെ മുന്നേറുന്ന ടീമാണ് മാഞ്ചസ്റ്റർ സിറ്റി. കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ചെൽസി ഡൊൺകാസ്റ്ററിനെയാണ് നേരിടുന്നത്. ഫെബ്രുവരി 18നാണ് മത്സരങ്ങൾ നടക്കുക.

എഫ് എ കപ്പ് അഞ്ചാം റൗണ്ട് ഫിക്സ്ചർ

Chichester City V Liverpool

Durham V Plymouth Argyle or Leicester City WFC

Sunderland V Aston Villa

Lewes V Everton

Cardiff City V Charlton Athletic

Plymouth Argyle V Leicester City WFC (off)

Birmingham City V Manchester City

Arsenal V Millwall Lionesses

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅഞ്ചു ഗോളിന്റെ തോൽവിക്ക് പ്രതികാരം ചെയ്യാൻ നോർത്ത് ഈസ്റ്റ് പൂനെ സിറ്റിക്കെതിരെ
Next articleകോൺസ്റ്റന്റൈൻ 2019 വരെ തുടരും, പുതിയ കരാർ എ ഐ എഫ് എഫ് അംഗീകരിച്ചു