റൊണാൾഡോയില്ലാതെ പോർച്ചുഗൽ ടീം

യുവേഫ പുതുതായി ആരംഭിക്കുന്ന യുവേഫ നേഷൻസ് ലീഗിനായുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. യുവന്റസ് താരം റൊണാൾഡോ ടീമിലില്ല. സെപ്റ്റംബർ 6 ന് ക്രോയേഷ്യക്ക് എതിരെയാണ് പോർച്ചുഗലിന്റെ മത്സരം.

പോർച്ചുഗലിനായി ലോകകപ്പ് കളിച്ച ടീമിലെ മിക്കവരും സ്ഥാനം നിലനിർത്തി. വോൾവ്സ് താരം ജാവോ മൗട്ടീഞ്ഞോ ടീമിലില്ല. സിറ്റി താരം ബർണാഡോ സിൽവ സ്ഥാനം നിലനിർത്തി.

ടീം :

Rui Patricio (Wolverhampton Wanderers), Beto (Goztepe), Claudio Ramos (Tondela)

Pepe (Besiktas), Luis Neto (Zenit), Pedro Mendes (Montpellier), Ruben Dias (Benfica); Raphael Guerreiro (Dortmund), Mario Rui (Napoli), João Cancelo (Juventus), Cedric Soares (Southampton).

Ruben Neves (Wolverhampton Wanderers), Sergio Oliveira (Porto), Renato Sanches (Bayern Munich), William Carvalho (Real Betis), Bruno Fernandes (Sporting), Gedson Fernandes (Benfica), Pizzi (Benfica).

Previous article6000 ടെസ്റ്റ് റണ്‍സ് നേടുന്ന പത്താമത്തെ ഇന്ത്യന്‍ താരമായി കോഹ്‍ലി
Next article‘ഞാൻ ഇപ്പോഴും ലോകത്തിലെ മികച്ച പരിശീലകരിൽ ഒരാൾ’ – മൗറീഞ്ഞോ