Browsing Tag

Portugal

രണ്ട് മിനുട്ട് ബാക്കി നിൽക്കെ മൊറാട്ട!! പോർച്ചുഗലിനെ ഞെട്ടിച്ച് സ്പെയിൻ സെമി ഫൈനലിൽ

ഇന്ന് ബ്രാഗയിൽ നടന്ന യുവേഫ നാഷൺസ് ലീഗ് മത്സരത്തിൽ സ്പെയിനിന് സെമിയിൽ എത്താൻ വിജയിവും, പോർച്ചുഗലിന് സെമിയിൽ എത്താൻ തോൽക്കാതിരിക്കുകയും വേണം ആയിരുന്നു. 87 മിനുട്ട് വരെ ഗോൾ രഹിതമായി ഇരുന്ന മത്സരത്തിൽ മൊറാട്ടയുടെ 88ആം മിനുട്ടിലെ ഗോൾ ആണ്…

റൊണാൾഡോയുടെ പരിക്ക് സാരമുള്ളതല്ല

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇന്നലെ പോർച്ചുഗലും ചെക്ക് റിപബ്ലിക്കും തമ്മിലുള്ള മത്സരത്തിന് ഇടയിൽ പരിക്കേറ്റിരുന്നു. റൊണാൾഡോക്ക് ഏറ്റ പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോർട്ടുകൾ. മത്സരത്തിന്റെ തുടക്കത്തിൽ 13ആം മിനുട്ടിൽ ആയിരുന്നു റൊണാൾഡോക്ക്…

ഡാലോട്ടിന് ഇരട്ട ഗോൾ, നാലടിച്ച് പോർച്ചുഗൽ

യുവേഫ നാഷൺസ് ലീഗിൽ പോർച്ചുഗലിന് ഗംഭീര വിജയം. ഇന്ന് ചെക് റിപബ്ലികിനെ നേരിട്ട പോർച്ചുഗൽ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് നേടിയത്. ഗോളടിയിൽ അധികം പേര് എടുത്തിട്ടില്ലാത്ത റൈറ്റ് ബാക്ക് ഡിയാഗോ ഡാലോട്ടിന്റെ ഇരട്ട ഗോളുകളാണ് പോർച്ചുഗലിന്റെ…

പോർച്ചുഗലിന് ഒപ്പം അടുത്ത യൂറോ കപ്പും തനിക്ക് കളിക്കണം എന്ന് റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പോർച്ചുഗൽ ദേശീയ ടീമിനായുള്ള പോരാട്ടങ്ങൾ ഇപ്പോൾ ഒന്നും അവസാനിക്കില്ല എന്ന് പറഞ്ഞു. ഇന്നലെ പോർച്ചുഗലിൽ ഒരു അവാർഡ് സ്വീകരിച്ച ശേഷം സംസാരിക്കുക ആയിരുന്നു റൊണാൾഡോ. തന്റെ പോർച്ചുഗൽ ദേശീയ ടീമിനൊപ്പം ഉള്ള അധ്യായം…

ഖത്തർ ലോകകപ്പ്, പോർച്ചുഗൽ അണിയുന്ന ജേഴ്സികൾ പുറത്തിറക്കി

ഖത്തർ ലോകകപ്പ്;ഇനി ലോകകപ്പിന് ആയി രണ്ട് മാസം മാത്രം ശേഷിക്കെ അന്താരാഷ്ട്ര ടീമുകൾ അവരുടെ ജേഴ്സി പുറത്തിറക്കി കൊണ്ട് ഇരിക്കുകയാണ്. ഇന്ന് പോർച്ചുഗൽ അവരുടെ ജേഴ്സി പുറത്ത് ഇറക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും പോർച്ചുഗീസ് കിറ്റുകൾ…

ഫിഫ ലോകകപ്പ് 2022; ഗ്രൂപ്പ് H, അവസാന ഗ്രൂപ്പിലെ റൊണാൾഡോയുടെ അവസാന ചാൻസ് | Exclusive

2022 ഖത്തർ ഫിഫ ലോകകപ്പ് ടൂർണമെന്റ് എട്ടാമത്തെയും, അവസാനത്തെയും ഗ്രൂപ്പായ H ഗ്രൂപ്പിൻ്റെ അത്ര വൈവിധ്യമുള്ള ഒരു ഗ്രൂപ്പ് വേറെയില്ല. ഇതിലെ ടീമുകളുടെ പേരുകൾ നോക്കൂ, യൂറോപ്പിൽ നിന്ന് പോർച്ചുഗൽ, ആഫ്രിക്കയിൽ നിന്ന് ഘാന, ഏഷ്യയിൽ നിന്ന് ദക്ഷിണ…

ബ്രൂണോ ബ്രൂണോ!! പോർച്ചുഗൽ ഇല്ലാതെ എന്ത് ലോകകപ്പ്!! ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു

പോർച്ചുഗൽ ലോകകപ്പ് ഫൈനലിന് ഉണ്ടാകും. ഇന്ന് പ്ലേ ഓഫ് ഫൈനൽ വിജയിച്ച് കൊണ്ട് അവർ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു‌. മാസിഡോണിയ ഉയർത്തിയ വെല്ലുവിളിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മറികടന്നാണ് പോർച്ചുഗൽ ഖത്തറിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്‌. പ്ലേ ഓഫ്…

പ്ലേ ഓഫ് ഫൈനലിന് പോർച്ചുഗൽ ഉണ്ടാകും, കഷ്ടപ്പെട്ടു എങ്കിലും തുർക്കിയെ മറികടന്ന് പറങ്കിപ്പട

ലോകകപ്പ് യോഗ്യതയ്ക്കായുള്ള പ്ലേ ഓഫ്‌‌‌‌‌‌ഫൈനലിന് പോർച്ചുഗൽ യോഗ്യത നേടി. ഇന്ന് പ്ലേ ഓസ് സെമി ഫൈനലിൽ തുർക്കിയെ നേരിട്ട പോർച്ചുഗൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് തുടക്കത്തിൽ പോർച്ചുഗലിന്റെ ആധിപത്യം ആണ് കാണാൻ കഴിഞ്ഞത്.…

ഫെലിക്സിന് ശസ്ത്രക്രിയ, ഒരു മാസത്തോളം പുറത്ത്

പോർച്ചുഗൽ യുവതാരം ജോ ഫെലിക്സിന് ശസ്ത്രക്രിയ. ദീർഘകാലമായി താരത്തെ അലട്ടുന്ന ആംഗിളിനേറ്റ പരിക്കിനാണ് ഫെലിക്സ് ശസ്ത്രക്രിയക്ക് വിധേയനാവുന്നത്. യൂറോ കപ്പിൽ നിന്ന് പോർച്ചുഗൽ പുറത്തായതിന് പിന്നാലെയാണ് താരം ശാസ്ത്രക്രിയക്ക് വിധേയനാവാൻ

ക്ളോസെയുടെ റെക്കോർഡിനൊപ്പമെത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ

ജർമൻ ഇതിഹാസം മിറോസ്ലോവ് ക്ളോസെയുടെ റെക്കോർഡിനൊപ്പമെത്തി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ ജർമനിക്കെതിരായ മത്സരത്തിൽ പോർച്ചുഗൽ 4-2ന് പരാജയപ്പെട്ടെങ്കിലും മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയിരുന്നു. ഇത് ലോകകപ്പിലും യൂറോ