യൂറോപ്പിലെ മികച്ച ഗോളാവാനുള്ള പട്ടികയിൽ റൊണാൾഡോയുടെ ഗോളും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

യുവേഫയുടെ യൂറോപ്പിലെ മികച മികച്ച ഗോൾ കണ്ടെത്താനുള്ള പട്ടികയിൽ ഇടം പിടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ. യുവന്റസിനെതിരെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ നേടിയ ഓവർ ഹെഡ് കിക്ക്‌ ആണ് പട്ടികയിൽ ഇടം പിടിച്ചത്.

അതെ സമയം ലിവർപൂളിനെതിരെ റയൽ മാഡ്രിഡ് താരം ഗാരെത് ബെയ്ൽ നേടിയ ഗോൾ പട്ടികയിൽ ഇടം പിടിച്ചിട്ടില്ല. പട്ടികയിൽ ഇടം പിടിച്ച മറ്റൊരു ഗോൾ ഡെൻമാർക്ക്‌ താരം ക്രിസ്ത്യൻ എറിക്സൺ റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിനെതിരെ നേടിയ ഗോളാണ്. മൊത്തം 11 ഗോളുകളാണ് യുവേഫ ഷോർട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അണ്ടർ 19 യൂറോ കപ്പിലേയും യുവേഫ ഫുട്സാൽ ടൂർണ്ണമെന്റിലെയും ഗോളുകൾ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

പട്ടികയിൽ ഇടം നേടിയ ഗോളുകൾ

Lucy Bronze (LYON 1-0 Manchester City) – UEFA Women’s Champions League semi-finals, 29/04/18

Olga Carmona (Switzerland 0-2 SPAIN) UEFA European Women’s Under-19 Championship group stage, 21/07/18

Elisandro (Sporting CP 2-5 INTER FS) UEFA Futsal Cup final, 22/04/18

Elliot Embleton (Turkey 2-3 ENGLAND) UEFA European Under-19 Championship group stage, 17/07/18

Christian Eriksen (Republic of Ireland 1-5 DENMARK) European Qualifiers play-offs, 14/11/17

Paulo Estrela (PORTO 5 -1 Beşiktaş) UEFA Youth League group stage, 13/09/17

Eva Navarro (Germany 0-2 SPAIN) UEFA European Women’s Under-17 Championship final, 21/05/18

Dimitri Payet (MARSEILLE 5-2 Leipzig) UEFA Europa League quarter-finals, 12/04/18

Gonçalo Ramos (Slovenia 0-4 PORTUGAL) UEFA European Under-17 Championship group stage, 07/05/18

Ricardinho (PORTUGAL 4-1 Romania) UEFA Futsal EURO group stage, 31/01/18

Cristiano Ronaldo (Juventus 0-3 REAL MADRID) UEFA Champions League quarter-finals, 03/04/18

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial