U16 സാഫ് കപ്പിനായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

Newsroom

Picsart 24 02 26 12 19 26 793
Download the Fanport app now!
Appstore Badge
Google Play Badge 1

2024 മാർച്ച് 1 മുതൽ 10 വരെ നേപ്പാളിലെ ലളിത്പൂരിൽ നടക്കാനിരിക്കുന്ന SAFF U16 വനിതാ ചാമ്പ്യൻഷിപ്പിനുള്ള 23 അംഗ ഇന്ത്യൻ U16 ടീം പ്രഖ്യാപിച്ചു. ബിബി തോമസ് മുട്ടത്ത് ആണ് ടീമിന്റെ ഹെഡ് കോച്ച്. ഗോവയിൽ പരിശീലനത്തിലായിരുന്ന ക്യാമ്പിൽ നിന്ന് ആണ് അവസാന 23 കളിക്കാരെ തിരഞ്ഞെടുത്തത്. ഫെബ്രുവരി 27ന് ടീം നേപ്പാളിലേക്ക് പുറപ്പെടും.

ഇന്ത്യ 24 02 26 12 19 41 093

U-16 ടൂർണമെൻ്റ് ഇതാദ്യമായാണ് നടക്കുന്നത്. 2018 ലും 2019 ലും ഇന്ത്യ രണ്ട് തവണ SAFF U15 വനിതാ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്.

India’s 23-member squad for the SAFF U16 Women’s Championship:

Goalkeepers: Konjengbam Tamphasana Devi, Munni, Surajmuni Kumari.

Defenders: Amrita Ghosh, Bonifila Shullai, Divyani Linda, Elizabed Lakra, Gauri, Rheanna Liz Jacob, Rupashree Munda, Sarangthem Alena Devi.

Midfielders: Anita Dungdung, Anushka Kumari, Anwita Raghuraman, H Yashica, Longajam Nira Chanu, Ritu Badaik, Shveta Rani, Thanda Moni Baskey.

Forwards: Gurleen Kaur, Gurnaz Kaur, Neha Saji, Pearl Fernandes.

Head coach: Biby Thomas Muttath

India’s schedule at the SAFF U16 Women’s Championship:

March 1, 14:45 IST: India vs Bhutan
March 5, 14:45 IST: Bangladesh vs India
March 7, 14:45 IST: India vs Nepal
March 10, 14:45 IST: Final (top two teams from round-robin stage)