ട്രാവങ്കൂർ റോയൽസിന്റെ സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പ്

Img 20220404 014203

കേരള പ്രീമിയർ ലീഗ് ക്ലബായ ട്രാവങ്കൂർ റോയൽസ് സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് സങ്കടിപ്പിക്കുന്നു. 5 വയസ്സു മുതൽ 16 വയസ്സു വരെയുള്ള ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ക്യാമ്പിനായി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യാനായി താഴെ കൊടുക്കുന്ന ലിങ്ക് സന്ദർശിക്കാം അല്ലെങ്കിൽ +916361413306 എന്ന നമ്പറിലോ വിളിക്കാം. താഴെ കാണുന്ന ചിത്രത്തിലെ ക്യു ആർ കോഡ് സ്കാൻ ചെയ്താലും രജിസ്ട്രേഷൻ പേജിൽ എത്താൻ ആകും.

ലിങ്ക് ടു രജിസ്റ്റർ; https://t.co/DaEWOl0zLp

20220404 014151

Previous articleസെവിയ്യയെ തോൽപ്പിച്ച പെഡ്രിയുടെ ഗോൾ , ബാഴ്സലോണ റയൽ മാഡ്രിഡിന് പിറകിൽ രണ്ടാം സ്ഥാനത്ത്
Next article“റിലഗേഷൻ ഒഴിവാക്കണം എങ്കിൽ എവർട്ടൺ കൂടുതൽ നിലവാരം കാണിക്കണം” – ലമ്പാർഡ്