Home Tags Brighton

Tag: Brighton

ഡാനി വെൽബെക്ക് പ്രീമിയർ ലീഗിൽ തുടരും

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്‌സണൽ താരം ഡാനി വെൽബെക്ക് പ്രീമിയർ ലീഗിൽ തുടരും. പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റൻ വെൽബെക്കിനെ ഒരു വർഷത്തെ കരാറിൽ സ്വന്തമാക്കുകയായിരുന്നു. ഫ്രീ ഏജന്റ്‌ ആയാണ് താരത്തെ ബ്രൈറ്റൻ...

വോൾവ്‌സിനെ സമനിലയിൽ തളച്ച് വിലപ്പെട്ട പോയിന്റ് നേടി ബ്രൈറ്റൻ

വമ്പന്മാരെ പ്രീമിയർ ലീഗിൽ പിടിച്ചുകെട്ടി ശീലിച്ച വോൾവ്സിനെ സമനിലയിൽ തളച്ച് ബ്രൈറ്റൻ. സമനിലയോടെ റെലെഗേഷൻ പോരാട്ടത്തിൽ വിലപ്പെട്ട ഒരു പോയിന്റ് നേടാനും ബ്രൈറ്റനായി. മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ വോൾവ്സിന്റെ ആധിപത്യമാണ്...

സ്വന്തം മൈതാനത്ത് പാലസ് വീണു, ബ്രയ്ട്ടന് അപ്രതീക്ഷിത ജയം

ക്രിസ്റ്റൽ പാലസിനെ അവരുടെ മൈതാനത്ത് വീഴ്ത്തി ബ്രയ്റ്റന് പ്രീമിയർ ലീഗിൽ ആവേശ ജയം. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്രയ്ട്ടൻ ജയിച്ചു കയറിയത്. ജയത്തോടെ പോയിന്റ് ടേബിളിൽ പാലസിന് ഒപ്പമെത്താൻ അവർക്കായി. നിലവിൽ 33...

ഹസാർഡിന്റെ മികവിൽ ചെൽസിക്ക് ജയം

ഈഡൻ ഹസാർഡിന്റെ മികവിൽ പ്രീമിയർ ലീഗിൽ ചെൽസിക്ക് ജയം. ഗോളടിച്ചും ഗോൾ അവസരം ഒരുക്കിയും ഹസാർഡ് കളം നിറഞ്ഞ മത്സരത്തിൽ 1-2 നാണ് ചെൽസി ജയം സ്വന്തമാക്കിയത്. ജയത്തോടെ 37 പോയിന്റുമായി ചെൽസി...

പത്ത് പേരുമായി കളിച്ചും പാലസിനെ വീഴ്ത്തി ബ്രൈറ്റൻ

ഒരു മണിക്കൂറിലേറെ പത്ത് പേരുമായി കളിച്ചിട്ടും ക്രിസ്റ്റൽ പാലസിനെതിരെ ബ്രൈറ്റന് ത്രസിപ്പിക്കുന്ന ജയം. 3-1 നാണ് അവർ പാലസിനെ സ്വന്തം മൈതാനത്ത് മറികടന്നത്. ആദ്യ പകുതിയിൽ 24 ആം മിനുട്ടിൽ ഗ്ലെൻ മറിയുടെ പെനാൽറ്റി...

ചുവപ്പ് കാർഡ് ചതിച്ചു, ഹഡേഴ്‌സ്ഫീൽഡിന് തോൽവി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഹഡേഴ്‌സ്ഫീൽഡ് ടൗണിനെ ബ്രയ്റ്റൻ തോൽപിച്ചു. 1-2 എന്ന സ്കോറിനാണ് ക്രിസ് ഹ്യുട്ടന്റെ ടീം ജയിച്ചു കയറിയത്. ജയത്തോടെ പോയിന്റ് ടേബിളിൽ ബ്രയ്റ്റൻ 18 പോയിന്റുമായി 11 ആം സ്ഥാനത്തെത്തി. മത്സരത്തിന്റെ...

ഒടുവിൽ കാർഡിഫ് ജയിച്ചു, ബ്രയ്റ്റനെ വീഴ്ത്തി

പ്രീമിയർ ലീഗിൽ കാർഡിഫിന്റെ ആശ്വാസ ജയം. ബ്രയ്റ്റനെ 2-1 നാണ് കാർഡിഫ് മറികടന്നത്. ജയത്തോടെ ലീഗിൽ അവസാന 3 ൽ നിന്ന് പുറത്ത് കടക്കാൻ കാർഡിഫിനായി. സോൾ ബാമ്പ 90 ആം മിനുട്ടിൽ...

ന്യൂ കാസിലിന്റെ കഷ്ടകാലം തുടരുന്നു, ഇത്തവണ തോറ്റത് ബ്രൈറ്റനോട്

പ്രീമിയർ ലീഗിൽ ന്യൂ കാസിലിന്റെ കഷ്ടകാലം തുടരുന്നു. ഇത്തവണ സ്വന്തം ഗ്രൗണ്ടിൽ ബ്രൈട്ടനോട് തോൽക്കാനായിരുന്നു ന്യൂ കാസിലിന്റെ വിധി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രൈറ്റൻ ന്യൂ കാസിലിനെ മറികടന്നത്. തോൽവിയോടെ പോയിന്റ് പട്ടികയിൽ...

കെയ്നിന് ആശ്വാസ ഗോൾ, സ്പർസിന് ജയം

തുടർച്ചയായ തോൽവികൾക്ക് ശേഷം ടോട്ടൻഹാമിന് പ്രീമിയർ ലീഗിൽ ആശ്വാസ ജയം. ബ്രയിട്ടൻ ഹോവ് ആൽബിയനെ 1-2 നാണ് അവർ മറികടന്നത്. ജയത്തോടെ 12 പോയിന്റുമായി സ്പർസ് അഞ്ചാം സ്ഥാനത്താണ്. 5 പോയിന്റുള്ള ബ്രയിട്ടൻ...

പെനാൽറ്റി ചതിച്ചു, ഫുൾഹാമിന് സമനില

രക്ഷകനായ മിട്രോവിച് തന്നെ വില്ലനായ കളിയിൽ ഫുൾഹാമിന് സമനില. 2-2 നാണ് അവർ ബ്രയ്ട്ടനെതിരെ സമനില വഴങ്ങിയത്. സ്വന്തം മൈതാനത്ത് കളി തുടങ്ങിയ ബ്രയ്ട്ടന് മത്സരത്തിന്റെ 24 ആം മിനുട്ടിൽ പെനാൽറ്റി ലഭിച്ചെങ്കിലും ലീഡ്...

അലിസൺ രക്ഷകനായി, പൊരുതി നിന്ന ബ്രൈറ്റനെ തോൽപ്പിച്ച് ലിവർപൂൾ

പൊരുതി നിന്ന ബ്രൈറ്റനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ലിവർപൂൾ. ആദ്യ പകുതിയിൽ മുഹമ്മദ് സല നേടിയ ഗോളാണ് ലിവർപൂളിന് ജയം നേടി കൊടുത്തത്. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ഗോളെന്ന്...

മാലി താരം ഇനി ബ്രയ്ട്ടനിൽ

മാലി ദേശീയ താരം വെസ് ബിസോമ ഇനി പ്രീമിയർ ലീഗ് ക്ലബ്ബ് ബ്രയ്ട്ടൻ ഹോവ് ആൽബിയനിൽ. ഫ്രഞ്ച് ക്ലബ്ബ് ലില്ലെയിൽ നിന്നാണ് താരം പ്രീമിയ ലീഗിലേക് ചുവട് മാറുന്നത്. 21 വയസുകാരനായ ബിസോമ...

പെനാൽറ്റി നഷ്ടപ്പെടുത്തിയ ബ്രൈറ്റനെ മറികടന്ന് ലെസ്റ്ററിന് ജയം

പൊരുതി നിന്ന ബ്രൈറ്റനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോല്പിച്ച് ലെസ്റ്റർ പ്രീമിയർ ലീഗിൽ ജയം സ്വന്തമാക്കി.  മത്സരത്തിൽ നിർണായക സമയത്ത് ലഭിച്ച പെനാൽറ്റി നഷ്ട്ടപെടുത്തിയതാണ് ബ്രൈറ്റാന് തിരിച്ചടിയായത്. മത്സരം തീരാൻ മിനുട്ടുകൾ മാത്രം ബാക്കി...

റൂണി പെനാൽറ്റി നഷ്ടപ്പെടുത്തിയിട്ടും എവർട്ടണ് ജയം

വെയ്ൻ റൂണി പെനാൽറ്റി നഷ്ടപ്പെടുത്തിയ മത്സരത്തിൽ ബ്രൈറ്റനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് എവർട്ടൺ പരാജയപ്പെടുത്തി. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്ത് എത്താനും എവർട്ടണായി. ആദ്യ പകുതി മുതൽ മത്സരത്തിൽ ആധിപത്യം പുലർത്തിയ എവർട്ടണ് പക്ഷ ആദ്യ...

ബ്രൈട്ടനും ഹഡേഴ്സ് ഫീൽഡിനും ജയം, സമനില പിടിച്ചെടുത്ത് ബൗൺമൗത്ത്

പ്രീമിയർ ലീഗിലെ ആവേശ പോരാട്ടത്തിൽ രണ്ടു ഗോളിന് പിറകിൽ നിന്നിട്ടും സമനില പിടിച്ച ബൗൺമൗത്ത്. ന്യൂ കാസിലിനെയാണ് രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബൗൺമൗത്ത് സമനിലയിൽ പിടിച്ചത്. ഗെയ്‌ലിന്റെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ...
Advertisement

Recent News