ബാലൊട്ടെല്ലി പുതിയ ക്ലബിൽ

20201208 115310
- Advertisement -

ഇറ്റാലിയൻ സ്ട്രൈക്കർ ബാലെട്ടെല്ലി പുതിയ ക്ലബിൽ എത്തി. ഇറ്റാലിയൻ രണ്ടാം ഡിവിഷൻ ക്ലബായ മൊൻസ ആണ് ബലൊട്ടെല്ലിയെ സൈൻ ചെയ്തത്‌. ഈ സീസൺ അവസാനം വരെയാണ് കരാർ. കഴിഞ്ഞ സീസണിക് ബ്രഷയ്ക്ക് വേണ്ടി കളിച്ച ബലൊട്ടെല്ലി ബ്രെഷയുമായമ്യി പകുതിക്ക് വെച്ച് പിരിഞ്ഞിരുന്നു. അതിനു ശേഷം ഇതുവരെ ഒരു ക്ലബിനു വേണ്ടിയും താരം കളിച്ചിരുന്നില്ല.

മുമ്പ് മിലാൻ, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ പ്രമുഖ ക്ലബുകളിൽ കളിച്ച താരമാണ് ബാലൊട്ടെല്ലി. പക്ഷെ ഒരു ക്ലബിലും ദീർഘകാലം നിൽക്കാൻ ബലൊട്ടെല്ലിക്ക് ഇതുവരെ ആയിട്ടില്ല.

Advertisement