സൂപ്പർ കപ്പിൽ കളിക്കുന്ന വിദേശ താരങ്ങളെ അറിയാം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സൂപ്പർ കപ്പ് പ്രീക്വാർട്ടർ ഇന്ന് ആരംഭിക്കും. സൂപ്പർ കപ്പിനായി ഒരോ ടീമുകളും രജിസ്റ്റർ ചെയ്ത വിദേശ താരങ്ങളെ അറിയാം. ആറ് വിദേശ താരങ്ങളെ രജിസ്റ്റർ ചെയ്യാം എങ്കിലും മുംബൈ സിറ്റി വെറും ഒരു വിദേശ താരത്തെ മാത്രമെ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. ഐ ലീഗ് ക്ലബുകൾ സൂപ്പർ കപ്പിൽ കളിക്കില്ല എന്ന് പറയുന്നുണ്ട് എങ്കിലും ചില ക്ലബുകൾ താരങ്ങളെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൊന്ന് ഐലീഗ് ടീമുകൾ വിദേശ താരങ്ങളെ രജിസ്റ്റർ ചെയ്തിട്ടേ ഇല്ല

പൂനെ സിറ്റി;

മാർസെലോ, സ്റ്റാങ്കോവിച്, ഹ്യൂം, മിൽസ്, പെന, വിയ

ബെംഗളൂരു;
നികോളാസ് ഫെഡർ, ദിമാസ് ദെൽഗാഡോ, ഫ്രാൻസിസ്കോ, യുവാൻ ഗോൺസാലസ്, സെറാൻ, അലെയാണ്ട്രോ ഗർസിയ

മുംബൈ സിറ്റി;

ലൂസിയാൻ ഗോയൻ

നെരോക;

കറ്റ്സുമി യുസ, കിയാതമ്പ, ആര്യൻ വില്യംസ്, ചെഞ്ചോ, എഡ്വാഡോ, ഫെലിക്സ് ചിഡി

എ ടി കെ;
ലാൻസരോട്ടെ, ഗേഴ്സൺ വിയേര, ജോൺ ജോൺസൺ, എഡ്വാർഡോ ഗാർസിയ, എവർട്ടൺ സാന്റോസ്, ആൻഡ്രെ ബികി

ചെന്നൈയിൻ;
ഹെർഡ്, സാബിയ, റാഫേൽ അഗസ്റ്റോ, ഗ്രിഗറി, മെയിൽസൺ ആൽവേസ്

ഡെൽഹി;
ഡവിലപ്ലസ്കീന, ജിയാനി മൈക്കിൽ, മാർടി ക്രെസ്പി, കാർമോണ, ഡോരൻസോറോ, തെബാർ

എഫ് സി ഗോവ;

ഹ്യൂഗോ ബോമസ്, കോറോ, ബേഡിയ, ഫാൾ, പെന, ക്രൗച്

നോർത്ത് ഈസ്റ്റ്;
പലാസിയോസ്, ഓഗ്ബെചെ, മാറ്റോ, ട്രിയാഡിസ്, ജോസെ ല്യൂഡോ, മാസ്കിയ

റിയൽ കാശ്മീർ;

കോഫി, എന്യിന്യായോ, അർമാൻഡ്, റോബേർട്സൺ, ക്രിസോ, ആരോൺ

ചെന്നൈ സിറ്റി;

മാൻസി, നെസ്റ്റർ, സാൻഡ്രോ, ബൊറീചോ, കാപ്ലാൻ

ജംഷദ്പൂർ;

സിഡോഞ്ച, എമേഴ്സൺ, ആർക്വസ്, മൊർഗാഡോ, കാല്വോ, ജോസെ ലൂയിസ്