ടോട്ടൻഹാമിന്റെ പുതിയ ജേഴ്സികൾ എത്തി

- Advertisement -

ടോട്ടൻഹാം പുതിയ സീസണായുള്ള ജേഴ്സികൾ പുറത്തിറക്കി. ഹോം ജേഴ്സിയും എവേ ജേഴ്സിയുമാണ് ക്ലബ് പുറത്തിറക്കിയത്. സ്ഥിരം വെള്ള നിറത്തിൽ തന്നെയാണ് ടോട്ടൻഹാമിന്റെ ഹോം ജേഴ്സി ഡിസൈൻ. നൈക്ക് ആണ് ജേഴ്സികൾ ഡിസൈം ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിയ ടോട്ടൻഹാം ഈ സീസണിൽ കൂടുതൽ പുതിയ താരങ്ങളെ ടീമിൽ എത്തിച്ച് ടീം ശക്തമാക്കി കൊണ്ടിരിക്കുകയാണ്.

Advertisement