വളാഞ്ചേരിയിൽ ഫ്രണ്ട്സ് മമ്പാട് ഷൂട്ടൗട്ടിൽ വിജയിച്ചു

Newsroom

ഇന്ന് വളാഞ്ചേരി തിണ്ടലം സെവൻസിൽ ഫ്രണ്ട്സ് മമ്പാടിന് വിജയം. ജിംഖാന തൃശ്ശൂരിനെ നേരിട്ട ഫ്രണ്ട്സ് മമ്പാട് പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് വിജയിച്ചത്. നിശ്ചിത സമയത്ത് മത്സരം 2-2 എന്ന നിലയിലാണ് അവസാനിച്ചത്. പിന്നീട് പെനാൾട്ടി ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിന് ഫ്രണ്ട്സ് മമ്പാട് വിജയിക്കുകയും ചെയ്തു.

നാളെ വളാഞ്ചേരിയിൽ റോയൽ ട്രാവല കോഴിക്കോട് ഉഷാ തൃശ്ശൂരിനെ നേരിടും.