പൂങ്ങോട് സെവൻസിൽ ഇന്ന് ആദ്യ സെമി ഫൈനൽ

Fifa Sevens

അഖിലേന്ത്യാ സെവൻസിൽ ഇന്ന് നാലു പോരാട്ടങ്ങൾ നടക്കും. വളാഞ്ചേരി, അരീക്കോട്, വേങ്ങര, പൂങ്ങോട് എന്നിവിടങ്ങളിലാണ് ഇന്ന് മത്സരങ്ങൾ നടക്കുന്നത്. പൂങ്ങോട് സെവൻസിൽ ഇന്ന് ആദ്യ സെമിയാണ്. അവിടെ ഫിഫാ മഞ്ചേരി യുണൈറ്റഡ് എഫ് സി നെല്ലികുത്തിനെ നേരിടും.

FIXTURE- 14 -03- 2022

Vengara;
Super Studio vs FC Kondotty

VALANCHERY-THINDALAM;
Royal Travels vs Usha Thrissur

Areekode;
Base Perumbavur vs. Sky Blue

Poongod;
Fifa Manjeri vs United FC