ഉഷ തൃശ്ശൂരിനെ തോൽപ്പിച്ച് മെഡിഗാഡ് അരീക്കോട്

മികച്ച ഫോമിൽ കളിക്കുകയായിരുന്ന ഉഷാ തൃശ്ശൂരിന് അപ്രതീക്ഷിതമായ തോൽവി. ഇന്നലെ തളിപ്പറമ്പ് കരീബിയൻസ് അഖിലേന്ത്യാ സെവൻസിലാണ് ഉഷ പരാജയപ്പെട്ടത്. മെഡിഗാഡ് അരീക്കോടിനെ നേരിട്ട ഉഷ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുകയായിരുന്നു. അവസാന 13 മത്സരങ്ങളിൽ ഉഷയുടെ മൂന്നാം തോൽവി മാത്രമാണിത്. നെഡിഗാഡിന് ഇത് തുടർച്ചയായ മൂന്നാം ജയമാണിത്.

ഇന്ന് കരീബിയൻസിൽ അൽ ശബാബ് തൃപ്പനച്ചി കെ എഫ് കാളികാവിനെ നേരിടും.

Previous articleനാലാം മത്സരം സമനിലയില്‍ പിരിഞ്ഞ് ഇന്ത്യയും സ്പെയിനും
Next articleബാത്ശുവായിക്ക് വീണ്ടും ലോൺ, ഇത്തവണ പാലസിലേക്ക്