തിണ്ടലം സെമിയിൽ റോയൽ ട്രാവൽസ് വീണു, സൂപ്പർ സ്റ്റുഡിയോ ആദ്യ പാദം സ്വന്തമാക്കി

Img 20220326 Wa0053

അവസാനം റോയൽ ട്രാവൽസിന്റെ വിജയ കുതിപ്പ് അവസാനിച്ചു. ഇന്ന് വളാഞ്ചേരി തിണ്ടലം സെവൻസിൽ നടന്ന സെമി ഫൈനൽ ആദ്യ പാദ മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ആണ് റോയൽ ട്രാവൽ കോഴിക്കോടിനെ തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ വിജയം. പരാജയം അറിയാത്ത പത്തു മത്സരങ്ങൾക്ക് ശേഷമാണ് റോയൽ ട്രാവൽസ് ഒരു മത്സരം പരാജയപ്പെട്ടത്

നാളെ വളാഞ്ചേരിയിൽ റിയൽ എഫ് സി തെന്നല ലിൻഷാ മണ്ണാർക്കാടിനെ നേരിടും.

Previous articleതല ധോണി!! ചെന്നൈക്ക് പൊരുതാവുന്ന സ്കോർ
Next articleധോണിയടിച്ച റണ്ണുകള്‍ മതിയായില്ല, അജിങ്ക്യ രഹാനെയുടെ മികവിൽ ജയിച്ച് തുടങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്