മഞ്ചേരിയിൽ ഇന്ന് വീണ്ടും ഫിഫയും ഹണ്ടേഴ്സും

- Advertisement -

സെവൻസിൽ ഇന്ന് 4 മത്സരങ്ങൾ നടക്കും. മഞ്ചേരിയിൽ ഇന്ന് ഫിഫാ മഞ്ചേരി ഹണ്ടേഴ്സ് കൂത്തുപറമ്പ് പോരാട്ടമാണ്. ആദ്യ ഇരുവരും മഞ്ചേരിയിൽ ഏറ്റുമുട്ടിയപ്പോൾ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. അതാണ് കളി വീണ്ടും നടത്തുന്നത്. ഹണ്ടേഴ്സ് സീസണിൽ ഇതുവരെ ഫിഫാ മഞ്ചേരിയെ തോൽപ്പിക്കാത്ത ടീമാണ്.

ഇന്നത്തെ ഫിക്സ്ചറുകൾ;

മഞ്ചേരി;
ഹണ്ടേഴ് കൂത്തുപറമ്പ് vs ഫിഫാ മഞ്ചേരി

ഒതുക്കുങ്ങൽ:
ഉഷാ തൃശ്ശൂർ vs മെഡിഗാഡ് അരീക്കോട്

വളാഞ്ചേരി;
മത്സരമില്ല

തുവ്വൂർ:
സബാൻ കോട്ടക്കൽ vs റോയൽ ട്രാവൽസ് കോഴിക്കോട്

Advertisement