സബാൻ കോട്ടക്കലിന് ഉഷയ്ക്ക് മുന്നിൽ തോൽവി

സബാൻ കോട്ടക്കലിൽ തോൽവി. വണ്ടൂർ അഖിലേന്ത്യാ സെവൻസിലായിരുന്നു ഇന്നലെ സബാൻ പരാജയം ഏറ്റുവാങ്ങിയത്. ഉഷാ തൃശ്ശൂരിനെ നേരിട്ട സബാൻ കോട്ടക്കൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് തോറ്റത്. രണ്ട് ദിവസം മുമ്പ് ഇരിക്കൂറിലും സബാൻ കോട്ടക്കൽ പരാജയം ഏറ്റു വാങ്ങിയിരുന്നു.

നാളെ വണ്ടൂരിൽ ഫിഫാ മഞ്ചേരി എ വൈ സി ഉച്ചാരക്കടവിനെ നേരിടും.