വേങ്ങരയിലും റോയൽ ട്രാവൽസിന് വിജയം

Newsroom

ഇന്ന് വേങ്ങര സെവൻസിൽ റോയൽ ട്രാവൽസിന് വിജയം. ടൗൺ ടീം അരീക്കോടിനെ നേരിട്ട റോയൽ ട്രാവൽസ് ഇന്ന് ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയിച്ചത്. റോയൽ ട്രാവൽസിന്റെ പരാജയം അറിയാത്ത തുടർച്ചയായ ഏഴാം മത്സരമാണിത്. അവസാനം കെ എഫ് സി കാളികാവിനോടാണ് റോയൽ ട്രാവൽസ് പരാജയപ്പെടുത്തിയത്.

നാളെ വേങ്ങരയിൽ ഫിഫാ മഞ്ചേരി ജിംഖാന തൃശ്ശൂരിനെ നേരിടും.